ലക്ഷദ്വീപിന്റെ ആത്മാവിനെ ഒപ്പിയെടുത്ത ഐഷാ സുല്‍ത്താനയുടെ പുതിയ ചിത്രം ഫ്‌ളഷിന്റെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പൂര്‍ണമായും ലക്ഷദ്വീപി ല്‍ ചിത്രീകരിച്ച ഫ്‌ളഷ് ഉടന്‍ പ്രേക്ഷകരിലെത്തും. സ്വന്തം…
'കടലും കരയും ഒരുപോലെ കഥകള്‍ പറയുന്ന സിനിമയാണ് 'ഫ്‌ളഷ്'. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടി യാണ് ഈ സിനിമ. പ്രകൃതിയോട് ഉപമി…
സിദ്ദിഖ് പറവൂര്‍ സംവിധാനം നിര്‍വഹിച്ച ചിത്രം ഷാര്‍ജയിലെ അല്‍ ഹംറ തീയ്യറ്ററില്‍ പ്രദര്‍ശിപ്പിച്ചു ഷാര്‍ജ: പ്രവാസി സിനിമാ പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവം പങ്കുവെച്ച് താഹിറ എന്ന ചിത്രം.…
'റോക്കറ്ററി ' യുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാനുണ്ടായ കാരണംനടന്‍ ആര്‍ മാധവന്‍ വിശദികരിക്കുന്നു പാട്ടും നൃത്തവും നായികയും ഇല്ലാത്ത ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കില്ലെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണെന്ന്…
അമ്മ ലക്ഷ്മിയുമായി യാതൊരു പ്രശ്‌നവുമില്ലെന്ന് മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീ നിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഐശ്വര്യ. എല്ലാവരും തെറ്റി ദ്ധരിച്ചി രിക്കുകയാണ്. അതൊന്നും വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും ഐശ്വര്യ അഭിമുഖ ത്തില്‍…
ലോകമാകെ പിടിച്ചുലച്ച കോവിഡ് മഹാമാരി സമയത്തു അഖിലേന്ത്യ ലോക്‌ഡോണ്‍ സമയത്ത് നടന്ന സംഭവങ്ങളെ കോര്‍ത്തിണക്കി ചിത്രീകരിച്ച റൂട്ട്മാപ്പ് എന്ന സിനിമ യിലെ നിഖില്‍ മാത്യു പാടിയ മൗനമേ…
അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല. കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍ വിവാദത്തില്‍.…
ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും വിവാഹിതരാ യി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹത്തില്‍ താര ങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത…
ദക്ഷിണേന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രശസ്ത സംവിധായകന്‍ പ്രേം. എസ്. മലയാളത്തി ലും തമിഴിലും ഒരുക്കുന്ന പുതിയ ചിത്രം 'ഏക് ലൗ യാ' ഈ മാസം അവസാനം കേരള…
ട്രാന്‍സ് സമൂഹത്തില്‍ നിന്ന് ചരിത്രത്തിലാദ്യമായി സംസ്ഥാന സര്‍ ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം നേടിയ ട്രാന്‍സ് വുമണ്‍ നേഹയെ സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ ക്വീര്‍ ഫിലിം ഫെസ്റ്റിവലായ…
This website uses cookies.