Breaking News

ലൈറ്റ് ഇയറിന് കുവൈത്തിലും പ്രദര്‍ശനാനുമതി ഇല്ല

അനിമേഷന്‍ ചിത്രം ലൈറ്റ് ഇയേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശനത്തിന് അനുമതി നല്‍കിയിട്ടില്ല.

കുവൈത്ത് സിറ്റി : ഡിസ്‌നി ഫിലിംസ് നിര്‍മിച്ച അനിമേഷന്‍ ഫിലിം ലൈറ്റ് ഇയര്‍
വിവാദത്തില്‍. യുഎഇയ്ക്കു പിന്നാലെ കുവൈത്തും ചിത്രത്തിന് അനുമതി നിഷേധിച്ചു,

സ്വവര്‍ഗാനുരാഗികളുടെ ചുംബനരംഗങ്ങള്‍ ഉള്‍പ്പെട്ടതാണ് ചിത്രത്തിന് വിലക്ക് ലഭിക്കാന് കാരണമെന്ന് കുവൈത്ത് ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

ദൃശ്യമാധ്യമ ഉള്ളടക്കം സംബന്ധിച്ച രാജ്യത്തിന്റെ നിബന്ധനകളും മാനദണ്ഡങ്ങളും ലംഘിക്കുന്നതാണ് ചിത്രമെന്ന് യുഇഇ മീഡിയ റെഗുലേറ്ററി അഥോറിറ്റി പറഞ്ഞിരുന്നു.

ഇന്തോനേഷ്യ പോലുള്ള രാജ്യങ്ങള്‍ ചിത്രത്തിന്റെ നിര്‍മാതാക്കാളോട് വിവാദപരമായ രംഗങ്ങള്‍ ഒഴിവാക്കാനും പ്രദര്‍ശനാനുമതി നേടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളാണ് ഈ ചിത്രം രക്ഷിതാക്കളോടൊപ്പം കാണുന്നത്. ചിത്രത്തിലെ രണ്ട് സീനുകള്‍ ഒഴിവാക്കേണ്ടതാണ് ഇന്തോനേഷ്യ ആവശ്യപ്പെട്ടു. അതേസമയം, അയല്‍ രാജ്യമായ മലേഷ്യ ചിത്രം നിരോധിച്ചിട്ടുണ്ട്,

സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍ ഖത്തര്‍ എന്നീ രാജ്യങ്ങളും ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിട്ടുണ്ട്.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.