കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും…
പുസ്തക മേളയോട് അനുബന്ധിച്ച് ഇറക്കുന്ന "ബുക്കിഷ് " ബുള്ളറ്റിനിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു. ഷാര്‍ജ : നാല്‍പ്പത്തിഒന്നാമത് രാജ്യാന്തര പുസ്തകോത്സവത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. നവംബര്‍ രണ്ടു…
റിട്ടയര്‍മെന്റിന് ശേഷം ഹരിപ്പാടുകാരി പ്രൊഫസര്‍ ഗായത്രി വിജയലക്ഷ്മി ചുവട്‌വച്ചത് ആ യിരങ്ങളുടെ മനസിലേക്കാണ്. അമ്പത്തിരണ്ടാം വയസ്സില്‍ ചിലങ്ക വീണ്ടുമണിഞ്ഞ് പ്രൊ ഫഷണല്‍ നര്‍ത്തകിയായി മാറിയ എന്‍ജിനീയറിങ് കോളേജ്…
കഴിഞ്ഞ ഇരുപതു വര്‍ഷത്തിലേറെയായി യുഎഇയില്‍ മോഹിനിയാട്ടവും ഭരതാനാട്യവും പഠിപ്പിക്കുന്ന കലാകാരിിയാണ് ജിഷ. സ്വന്തമായി കലാകേന്ദ്രം ആരംഭിച്ചതിന്റെ പത്താംവാര്‍ഷികമാണ് ഞായറാഴ്ച ആഘോഷിക്കുന്നത്. അജ്മാന്‍ : പ്രശസ്ത നര്‍ത്തകി…
നോക്കെടാ! നമ്മുടെ മാര്‍ഗ്ഗേ കിടക്കുന്ന മര്‍ക്കടാ ! നീയങ്ങു മാറിക്കിട ശഠാ ! ദുര്‍ഘടസ്ഥാനത്തു വന്നു ശയിപ്പാന്‍ നി - നക്കെടാ ! തോന്നുവാനെന്തെടാ സംഗതി ?…
മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി വനി തകള്‍ക്കുള്ള നാടകക്കളരിയും, സെമിനാറും നാടകാവതരണങ്ങളും സംഘടി പ്പിക്കുന്ന ത്. മുംബൈ : മുംബൈയില്‍ സ്ത്രീപക്ഷ നാടകവേദി സൃഷ്ടിക്കുവാനുള്ള…
ഇന്‍സൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര ഹൈക്കു അമേച്ചര്‍ ലിറ്റില്‍ ഫിലിം(ഹാഫ്) ഫെസ്റ്റിവലിലേക്ക് മത്സര ചിത്രങ്ങള്‍ ക്ഷണിച്ചു. അഞ്ചുമിനിട്ടില്‍ താഴെ ദൈ ര്‍ഘ്യമുള്ള ഹാഫ്(HALF) വി…
യുഎഇയിലെ പ്രവാസി മലയാളി കുട്ടികളുടെ കലയുടെ അരങ്ങാണ് നവരംഗ് . വിര്‍ച്വല്‍ വേദിയില്‍ ബാലപ്രതിഭകളുടെ മാറ്റുരയ്ക്കും ദുബായ് : കുരുന്നുകളുടെ കലോത്സവമായ നവരംഗ് 2022 ഇന്ന് അരങ്ങേറും.…
ടി കെ സി വടുതല ജന്മശതാബ്ദി ആഘോഷത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ടി കെ സി രചിച്ച 'ചങ്കരാന്തി അട' എന്ന കഥയെ ആസ്പദമാക്കി നിര്‍മിച്ച ഷോര്‍ട്ട് ഫി…
മികച്ച വിവര്‍ത്തനത്തിനുള്ള കര്‍ണാടക സാഹിത്യ അക്കാദമി പുരസ്‌കാരം സു ധാകരന്‍ രാമന്തളിക്ക്. കന്നഡയില്‍ നിന്ന് മറ്റു ഇന്ത്യന്‍ ഭാഷകളിലേക്ക് വിവര്‍ത്ത നം ചെയ്ത മികച്ച കൃതിക്കുള്ള പുരസ്‌കാരം…
This website uses cookies.