സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ 'ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്' എന്ന പ്രതിഷ്ഠാ പന (ഇന്‍സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും…
കൊച്ചി മുസിരിസ് ബിനാലെയില്‍ മുളയും കയറും കൈതോലയും പനമ്പുംകൊണ്ട് അദ്ഭുതലോകം തീര്‍ക്കുകയാണ് പ്രശസ്ത കലാകാരന്‍ അസിം വാഖ്വിഫ്. മുഖ്യവേദി യായ ആസ്പിന്‍വാള്‍ ഹൗസ് വളപ്പില്‍ ഇരുപതടിയിലേറെ ഉയരത്തില്‍…
കൊച്ചി ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ ഈ മാസം 12ന് ആരംഭിക്കും. ഏപ്രില്‍ 14 വരെ നീളുന്ന ബിനാലെ യില്‍ വിദേശത്തു നിന്നും…
സിന്‍സില്‍ സെല്ലുലോയിഡിലെ ബാനറില്‍ എസ്.ജോര്‍ജ് നിര്‍മിക്കുന്ന വേലയുടെ ടൈറ്റില്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ കൂടി റിലീസ് ചെയ് തു. ഷെയിന്‍ നിഗവും സണ്ണി…
കഥകളുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്‍ രചിച്ച ചെറുകഥയെ ആസ്പദമാക്കി നവാസ് അ ലി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രാവ് ' സിനമയുടെ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പ്രകാശനം…
ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ വിനയ് ഫോര്‍ട്ട്, ദിവ്യ പ്രഭ, നില്‍ജ കെ. ബേ ബി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഫാമിലി' 52ാമത് റോട്ടര്‍ ഡാം അന്താരാഷ്ട്ര…
അമലാ പോള്‍ കേന്ദ്രകഥാപാത്രമായി വരുന്ന ടീച്ചറിന്റെ ട്രെയിലര്‍ പൃഥ്വിരാജ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ റിലീസ് ചെയ്തു. ദേവികയെന്ന സ്‌കൂള്‍ ടീച്ചര്‍ക്ക് നേരി ടേണ്ടി വരുന്ന അസാധ രണമായൊരു…
ബേസില്‍ ജോസഫിനെ നായകനാക്കി നൈസാം സലാം പ്രൊഡക്ഷ ന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കഠിന കഠോരമി അണ്ഡകടാഹം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജിന്റെ സോ…
രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഫോര്‍ ഇയേഴ്സിലെ എന്‍കനവില്‍ എന്ന ഗാനം റിലീസായി. രഞ്ജിത്ത് ശങ്കര്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ച ഗാനത്തിന്റെ സംഗീത സംവിധാനം ശങ്കര്‍ ശര്‍മയാണ്.…
ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന കാതല്‍ സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന കാതല്‍ ദു ല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍…
This website uses cookies.