Market

സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു

അഞ്ചു ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്ന സ്വര്‍ണ വില. ബുധനാഴ്ചയാണ് വീണ്ടും കുറഞ്ഞത്.

5 years ago

സെന്‍സെക്സ് 400 പോയിന്റ് ഇടിഞ്ഞു

15,208ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെന്‍സെക്സ് 51703 ല്‍ വ്യാപാരം അവസാനിപ്പിച്ചു.

5 years ago

ഓഹരി വിപണി പുതിയ ഉയരങ്ങളില്‍ എത്തിയതിനു ശേഷം ചാഞ്ചാട്ടം

സ്വകാര്യ ബാങ്ക്‌ ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന്‌ വിധേയമായി. ബാങ്ക്‌ നിഫ്‌റ്റി 200 പോയിന്റ്‌ ഇടിവ്‌ നേരിട്ടു.

5 years ago

വ്യാജ ശുപാര്‍ശകളില്‍ വിശ്വസിച്ച് ഓഹരികള്‍ വാങ്ങരുത്

വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി…

5 years ago

കരുത്ത്‌ കൈവിടാതെ ഓഹരി വിപണി

ബജറ്റിന്‌ മുമ്പായി വിപണി അഞ്ച്‌ ശതമാനത്തിലേറെ തിരുത്തല്‍ നേരിട്ടെങ്കിലും ബജറ്റ്‌ നല്‍കിയ ഉത്തേജനം വിപണിയെ വീണ്ടും പുതിയ ഉയരങ്ങളിലെത്തിച്ചു

5 years ago

ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പിടിയില്‍

രാവിലെ 15,243 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും റെക്കോഡ് നിലവാരത്തിലെ പ്രതിരോധം ഭേദിക്കാനായില്ല.

5 years ago

സെന്‍സെക്‌സ്‌ 51,000ന്‌ മുകളില്‍

191 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 15,115ലാണ്‌ ക്ലോസ്‌ ചെയ്‌തത്‌

5 years ago

വാഹന വിപണിയിലെ മുന്നേറ്റം ഗബ്രിയേല്‍ ഇന്ത്യക്ക്‌ ഗുണകരം

നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം ത്രൈമാസത്തില്‍ 26.57 കോടി രൂപയുടെ അറ്റാദായമാണ്‌ ഗബ്രിയേല്‍ ഇന്ത്യ കൈവരിച്ചത്‌

5 years ago

ഓഹരി വിപണി വീണ്ടും റെക്കോഡ് സൃഷ്ടിച്ചു

കഴിഞ്ഞയാഴ്ചയുണ്ടായ നഷ്ടം മുഴുവനായി നികത്തിയ ഓഹരി വിപണി പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നതാണ് ഇന്ന് കണ്ടത്.

5 years ago

ഓഹരി വിപണിയില്‍ ഇന്നും ശക്തമായ കുതിപ്പ്

ഇന്നും ഓഹരികള്‍ കുതിച്ചു കയറി.

5 years ago

This website uses cookies.