വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖ പ്പെടു ത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ…
രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈ ഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി അവകാശികള്‍ ഇല്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി. ബാങ്കുകളില്‍ മാത്രം 18,381 കോടി…
പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവ നന്തപുരത്ത് പെട്രോളിന് 101.49 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരം…
പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും…
കഴിഞ്ഞ ആറ് മാസത്തിനിടെ 57 തവണയാണ് ഇന്ധന വില കൂട്ടിയത്. ഈ മാസം മാത്രം 16 തവണ വിലകൂട്ടി.തിരുവനന്തപുരം, ഇടുക്കി, കാസര്‍കോട് ജില്ലകള്‍ക്കു പുറമേ കൂടുതല്‍ ജില്ലകളില്‍…
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ 30ന് ശേഷം നടന്ന വസ്തു ഇടപാടുകള്‍ക്കാണ് ഇത് ബാധകം. ഇതിന് ആദായ നികുതി വകുപ്പിന്റെ 54 മുതല്‍ 54 ജിബി വരെയുളള…
മൂന്ന് വിദേശ കമ്പനികള്‍ക്ക് അദാനി ഗ്രൂപ്പിലുളള 43,500 കോടിയുടെ ഓഹരികള്‍ നാഷണല്‍ സെക്യൂരിറ്റീസ് ഡെപോസിറ്ററി മരവിപ്പിച്ചു.ഇതോടെ ഇതോടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ വിപണയില്‍ കനത്ത തകര്‍ച്ചയിലായി ന്യൂഡല്‍ഹി…
പെട്രോളിന് ലിറ്ററിന് 29 പൈസയാണ് കൂട്ടിയത്. ഡീസലിന് 31 പൈസയും കൂട്ടി. ഇതോടെ തിരുവ നന്തപുരത്ത് പെട്രോള്‍ വില 99 രൂപയ്ക്കടുത്തായി. ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത്…
ലാക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും അവശ്യവസ്തുക്കള്‍ക്ക് മാത്രം പ്രവര്‍ത്ത നാനുമതി നല്‍കിയതോടെയാണ് ജിഎസ്ടി വരുമാനം ഇടിഞ്ഞത് തിരുവനന്തപുരം : ലോക്ഡൗണില്‍ വ്യാപാരമേഖലയിലുണ്ടായ തര്‍ച്ച സംസ്ഥാനത്തിന്റെ വരുമാ നത്തില്‍ ഇടിവുണ്ടാക്കി. ജിഎസ്ടി…
പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെ ന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റ റിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത് മുംബൈ : ജൂണ്‍ 30നകം…
This website uses cookies.