പാന്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാതിരുന്നാല്‍ സേവനങ്ങള്‍ തടസപ്പെടുമെ ന്നാണ് മുന്നറിയിപ്പ്. എസ്ബിഐയുടെ ഔദ്യോഗിക ട്വിറ്റ റിലൂടെയാണ് ഇത് സംബന്ധിച്ച നിര്‍ദേശം അറിയിച്ചിരിക്കുന്നത് മുംബൈ : ജൂണ്‍ 30നകം…
ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കൂടി. ചൊവാഴ്ച പവന്റെ വില 160…
സംസ്ഥാനത്ത് സ്വര്‍ണവില 80 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4590 രൂപയായി. കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില…
പെട്രോള്‍ ലിറ്ററിന് 29 പൈസയും ഡീസല്‍ ലിറ്ററിന് 28 പൈസയുമാണ് എണ്ണകമ്പനികള്‍ ഉയര്‍ത്തിയത്. തിരുവനന്തപുരം : സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന്…
രാജ്യത്ത് പെട്രോള്‍ വില നൂറു കടക്കുന്ന ആദ്യ മെട്രോ നഗരമായി മുംബൈ. ഇന്നത്തെ 26 പൈസ വര്‍ധനയോടെ മുംബൈയില്‍ പെട്രോള്‍ വില 100.19 രൂപയായി. ഈ മാസം…
വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി വായ്പാ വിതരണം 3729 കോടി രൂപയായി…
സെന്‍സെക്സ് 813 പോയന്റ് നഷ്ടത്തില്‍ 48,778ലും നിഫ്റ്റി 245 പോയന്റ് താഴ്ന്ന് 14,589ലുമാണ് വ്യാപാരം ആരംഭിച്ചത്. മുംബൈ : രാജ്യത്തെ ഓഹരിവിപണിയില്‍ കനത്ത ഇടിവ്. ഒരു വേള…
രണ്ട് ദിവസം കൊണ്ട് 320 രൂപയാണ് കൂടിയത് മുംബൈ : തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കൂടി.പവന് 200 രൂപ കൂടി 34,120 ആയി.ഗ്രാം വില 25…
പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. 480 കോടി ഡോളറിന്റെ (35,600 കോടി രൂപ) ആസ്തിയുമായാണ് യൂസഫലി മലയാളി കളുടെ ഇടയില്‍…
മുംബൈ: തുടര്‍ച്ചയായ രണ്ട് ദിവസത്തെ നഷ്‌ടത്തിനു ശേഷം ഇന്ന് ഓഹരി വിപണി നേട്ടത്തിലായി. ശക്തമായ ചാഞ്ചാട്ടത്തിനൊടുവില്‍ 20 പോയിന്റ് നേട്ടത്തോടെ 14,956ലാണ് ക്ലോസ് ചെയ്‌തത്. ആഗോള സൂചനകളുടെ…
This website uses cookies.