എച്ച്.ഡി.എഫ്.സി ബാങ്ക് ഒറ്റ ദിവസം കേരളത്തില്‍ 35 പുതിയ ശാഖകള്‍ ആരംഭിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം ശാഖകള്‍ 327 ആയി. മുഖ്യമന്ത്രി പിണറായി വിജ യന്‍ പുതിയ…
ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ ആത്യന്തിക ഗുണഭോക്താക്കളാകുന്ന വിധത്തില്‍ സമ്പദ് വ്യവസ്ഥ യുടെ വിവിധ മേഖലകള്‍ക്കിടയില്‍ കരാറുകള്‍ വിജയകരമായി നടപ്പിലാക്കാന്‍ നിര്‍ണായക പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് ശൈഖ് ഫൈസല്‍ പറഞ്ഞു…
ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ കൊച്ചി…
ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം എ യൂ സഫലിയാണ് പട്ടികയില്‍ ഒന്നാമതെത്തിയത്. ചോയിത്ത് റാം ഗ്രൂപ്പ് ചെയര്‍മാന്‍ എ ല്‍ ടി…
ഏഷ്യാ പസഫിക്കില്‍ ഏതെങ്കിലും വാണിജ്യ ബാങ്ക് നല്‍കുന്ന ഏറ്റവും വലിയ ഇഎസ്ജി വായ്പയും ആഗോള തലത്തില്‍ രണ്ടാമത്തെ വലിയ വായ്പയുമാണിതെന്നതിനാല്‍ എസ്ബിഐയ്ക്കു വളരെ പ്രധാനപ്പെട്ട സിന്‍ഡിക്കേറ്റ് ഇടപാടാണിത്…
2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും…
2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖല കളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണി ജ്യാടിസ്ഥാന ത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച്…
ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു…
വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളി യിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്…
കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാനം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ ത്തിയിട്ടുണ്ട്. 19.80 ശതമാനം വളര്‍ച്ചയുമായി യൂണിയന്‍…
This website uses cookies.