ബിസിനസ് ജീവിതത്തിലെ വിപ്ലവകരമായ തീരുമാനമാണ് കൊച്ചി ലുലു മാള്‍ എന്ന് എം. എ യൂസഫലി.മാളില്‍ നിന്ന് നികുതിയായി മാത്രം സര്‍ക്കാരിന് ലഭിച്ചത് 2105 കോടി രൂപ
കൊച്ചി : സംസ്ഥാനത്തിന്റെ വികസന മുഖമായി കൊച്ചി ലുലു മാള്‍ മാറിയിട്ട് പത്ത് വര്‍ഷം. ബിസിനസ് ജീവിതത്തിലെ ഏറ്റവും വിപ്ലവകരമായ തീരുമാനങ്ങളില്‍ ഒന്നായിരുന്നു കൊച്ചി ലുലുമാള്‍ എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.എ യൂസഫലി വ്യക്തമാക്കി.”ഇത്രയും ചെറിയ
പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാളിലെ എട്രിയത്തില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് സിഇ ഒ ആന്‍ഡ് ഡയറക്ടര്‍ നിഷാദ് എം എ കേക്ക് മുറിച്ചു. ലുലു ഗ്രൂപ്പ് ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ട ര്‍ വി.നന്ദകുമാര്‍, ലുലു ഗ്രൂപ്പ് ഇന്ത്യ ഷോപ്പിംഗ് മാള്‍സ് ഡയറക്ടര്‍ ഷിബു ഫിലിപ്‌സ് അടക്കമുള്ളവര്‍ പങ്കെ ടുത്തു. ലോകോത്തര ഷോപ്പിംഗ് സംസ്‌കാരം സമ്മാനിയ്ക്കുക മാത്രമല്ല, ജനങ്ങളുടെ ജീവിതനിലവാരം മെ ച്ചപ്പെടുത്തുന്നതിലും കൊച്ചി നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്നതിലും ലുലു മാ ള്‍ സുപ്രധാന പങ്ക് വഹിച്ചെന്ന് വി.നന്ദകുമാര്‍ പറഞ്ഞു. പ്രശസ്ത ഗായകന്‍ ഹരിശങ്കറും സംഘവും അണിനിരന്ന സംഗീത നി ശയും സംഘടിപ്പിച്ചിരുന്നു.
17 കോടിയിലധികം ഉപഭോക്താക്കളാണ് കഴിഞ്ഞ പത്ത് വര്‍ഷക്കാലയളവില്‍ ലുലു മാള്‍ സന്ദര്‍ശിച്ചത്. നികുതി ഇനത്തില്‍ മാത്രം 2105 കോടി രൂപ മാള്‍ സര്‍ക്കാരിന് നല്‍ കി. 5000 ജീവനക്കാര്‍ സ്ഥാപനത്തി ന്റെ ഭാഗമായി. നിയമവിരുദ്ധമായി ഒരു രൂപ പോലും ലുലുവിന്റെ ഭാഗമായിട്ടില്ല എന്ന ഉറപ്പാണ് സ്ഥാപന ത്തിന്റെ ഉയര്‍ച്ചയുടെ കരുത്തെ ന്നും യൂസഫലി ചൂണ്ടികാട്ടി.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി സമ്മാന പദ്ധതികളും മാള്‍ ഒരുക്കിയിട്ടുണ്ട്. മാളില്‍ എവിടെയും കുറഞ്ഞത് 2500 രൂപയ്ക്ക് ഷോപ്പിംഗ് നടത്തു ന്ന ഉപഭോക്താക്കള്‍ക്ക് 10 ലക്ഷത്തി ലധി കം വിലമതിയ്ക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, വാച്ചുകള്‍, ലാപ്ടോപ്പുകള്‍, സമ്മാനങ്ങള്‍ എന്നിവ നേടാനുള്ള അവസരമാണ് ലഭിയ്ക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.