2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖല കളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണി ജ്യാടിസ്ഥാന ത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ല ക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തേയും ഒരേ ഒരു ഓപറേറ്ററുമാണ്
കൊച്ചി: ഇന്ത്യയിലെ മുന്‍നിര ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ 5ജി നെറ്റ്വര്‍ക്ക് ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി കവിഞ്ഞു. ഇന്ന്് എല്ലാ സം സ്ഥാനങ്ങളിലും എയര്‍ടെല്‍ 5ജി പ്ലസ് ലഭ്യമാണ്. 2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖലകളിലും 5ജി സേവനങ്ങള്‍ എത്തിക്കാനു ള്ള തയാറെടുപ്പിലാണ് കമ്പനി. വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവന ങ്ങള്‍ അവതരിപ്പിച്ച് ഒരു മാസത്തിനകം 10 ലക്ഷം ഉപഭോക്താക്കളെ ലഭിച്ച ആദ്യത്തേയും ഒരേ ഒരു ഓപ റേറ്ററുമാണ് എയര്‍ടെല്‍.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൂന്ന്് സവിശേഷ ഗുണങ്ങളാണ് എയര്‍ടെല്‍ 5ജി പ്ലസിനുള്ളത്. ഒ ന്ന്, വികസിത ആവാസവ്യവസ്ഥയുള്ള, ലോകത്തെ ഏറ്റവുമധികം സ്വീ കാര്യതയുള്ള സാങ്കേതികവിദ്യ യിലാണ് ഇത് പ്രവര്‍ത്തിക്കുത്. ഇന്ത്യയിലെ എല്ലാ 5ജി സ്മാര്‍ട്ട്, ഫോണുകളും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.
രണ്ടാമതായി, മികച്ച ഡേറ്റാ വേഗ അനുഭവം നല്‍കും. ഇപ്പോള്‍ ലഭ്യമായതിനേക്കാള്‍ 20 മുതല്‍ 30 മടങ്ങ് വരെ ഉയര്‍ വേഗതയും മികച്ച ശബ്ദ അനുഭവവും സൂപ്പര്‍ ഫാസ്റ്റ് കോള്‍ കണക്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നു. മൂന്നാമതായി, എയര്‍ടെല്‍ 5ജി പ്ലസ് നെറ്റ്വര്‍ക്കിലെ വൈദ്യുതോപയോഗം കുറയ്ക്കുന്ന പ്രത്യേക സംവിധാനം പരിസ്ഥിതിയോട് കൂടുതല്‍ ഇണക്കമുള്ളതാണ്. രാജ്യത്തുടനീളമുള്ള എയര്‍ടെല്‍ സ്റ്റോറുക ളില്‍ ഉപഭോക്താക്കള്‍ക്കായി 5ജി എക്സീരിയന്‍സ് സോണുകളും ഒരുക്കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.