Auto

വോക്സ് വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ്

ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ്…

3 years ago

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ…

3 years ago

ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍…

3 years ago

ഡാക്കര്‍ റാലി: ആദ്യപത്തില്‍ ഇടം നേടി മൂന്ന് ഹോണ്ട റൈഡര്‍മാര്‍

ചിലി റൈഡര്‍ പാബ്ലോ ക്വിന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം…

3 years ago

ഏഥര്‍ 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രി ക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോ ഫ്റ്റ് വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ…

3 years ago

റെനോ കാറുകള്‍ക്ക് ജനുവരിയില്‍ വില വര്‍ദ്ധിക്കും

നിര്‍മ്മാവസ്തുക്കളുടെ വിലക്കയറ്റം, വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന അധിക ചെലവു കളിലെ നിരന്തരമായ വര്‍ദ്ധനവ് ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ദ്ധിപ്പി…

3 years ago

മോട്ടോ വോള്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമിന് തുടക്കം

മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍…

3 years ago

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീബുക്കിംഗ് തുടങ്ങി; ഉത്പാദനം ഇന്ത്യയില്‍

ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍…

3 years ago

അല്‍ റാസ് ഗ്രൂപ്പിന്റെ ശാഖകള്‍ ഒമാനിലും ഖത്തറിലും, പ്രവര്‍ത്തനോദ്ഘാടനം തിങ്കളാഴ്ച

യുഎഎയില്‍ വിവിധ എമിറേറ്റുകളിലായി പതിനഞ്ച് ഷോറുമകളാണ് അല്‍ റാസിനുള്ളത്. ദുബായ് : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് ഡീലര്‍മാരായ അല്‍ റാസ് ഗ്രൂപ്പിന്റെ രണ്ട്…

3 years ago

ഗ്രാഫെന്‍സ്റ്റീല്‍ ഗ്രേയ് നിറത്തില്‍ 2022 കാവസാക്കി വള്‍ക്കന്‍ എസ്

സില്‍വര്‍, ഗ്രേ നിറങ്ങളുടെ കോമ്പിനേഷനും ഒപ്പം കാവാസാക്കിയുടെ പ്രശസ്തമായ പച്ച നിറത്തിന്റെ ലൈനിങ്ങും ചേര്‍ന്നതാണ് പുതിയ നിറം മിഡില്‍ വെയ്റ്റ് ക്രൂയിസര്‍ ബൈക്ക് മോഡലായ വള്‍ക്കന്‍ എസിനെ…

4 years ago

This website uses cookies.