Business

മോട്ടോ വോള്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമിന് തുടക്കം

മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ മോറിനി,സോണ്ടസ്,അടുത്തിടെ പുറത്തിറക്കിയ ആഗോള ബ്രാന്‍ ഡാ യ ക്യുജെ മോട്ടോര്‍ എന്നീ സൂപ്പര്‍ ബൈക്കുകളുടെ ആഗോള ശ്രേണിയാണ് പ്രദര്‍ശി പ്പിക്കുന്നത്

കൊച്ചി : മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകുളത്ത് തൈ ക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ മോറി നി, സോണ്ടസ്, അടുത്തിടെ പുറത്തിറക്കിയ ആഗോള ബ്രാന്‍ഡായ ക്യുജെ മോട്ടോര്‍ എന്നീ സൂപ്പര്‍ ബൈക്കുകളുടെ ആഗോള ശ്രേണിയാണ് പ്രദര്‍ശിപ്പിക്കുന്നത്.

മോട്ടോ മോറിനി ശ്രേണിയില്‍ 650 സിസിയുടെ നാല് മോഡലുകള്‍ ഉള്‍പ്പെടുന്നു, 6,89,000 രൂപ മു തലാണ് എക്സ്-ഷോറൂം വില.എക്സ്-കേപ് 650,എക്സ്-കേപ്പ് 650 എക്സ് എന്നിവയ്ക്കൊപ്പം സീമെസോ റെ ട്രോ സ്ട്രീറ്റും, സ്‌ക്രാംബ്ലറും ഇതില്‍ ഉള്‍പ്പെടുന്നു.

സോണ്ടസ് ശ്രേണി 3,15,000 രൂപ മുതല്‍ (എക്‌സ്-ഷോറൂം) ആരംഭിക്കുന്നു. 350 സിസി വിഭാഗത്തില്‍ 5 മോഡലുകളാണുള്ളത്. 350R, 350X, GK350, 350T, 350T ADV എന്നിവയാണത്.

ക്യുജെ മോട്ടോര്‍ ശ്രേണി ആരംഭിക്കുന്നത് 1,99,000 രൂപ (എക്‌സ്-ഷോറൂം) മുതല്‍ക്കാണ്. 250 സിസി മുതല്‍ 400 സിസി വിഭാഗത്തില്‍ SRC 250, SRC 500, SRV 300, SRK 400 എന്നിവ ഉള്‍പ്പെടുന്ന നാല് മോ ഡലുകള്‍ ഉണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.