2020 ഡിസംബര്‍ മുതല്‍ 110 കേന്ദ്രങ്ങളുടെ താത്കാലികവിലക്കാണ് ചൈന നീക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്ന കയറ്റുമതി അഞ്ച് മുതല്‍ പത്ത് ശതമാനം വരെ…
സീഡിംഗ് കേരളയുടെ ആറാം പതിപ്പ് മാര്‍ച്ച് ആറിന് രാവിലെ 10ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ധനമന്ത്രി ടി.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. 100 ലധികം എച്ച് എന്‍ഐകള്‍,…
നിലവില്‍ ടാക്സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍ എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അ നുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി…
യലഹങ്കയിലെ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ സമാപിച്ച ഏറോ ഇന്ത്യ 2023 പ്രദര്‍ശനത്തില്‍ പ്രതിരോധ വ്യവസായങ്ങളുമായി ബന്ധപ്പെട്ട 80,000 കോടി രൂപയു ടെ നിക്ഷേപത്തിന് 266 കരാറുകളും ധാരാണാപത്രങ്ങളും ഒപ്പിട്ടു…
ഇന്ത്യ ഇന്റര്‍നാഷണല്‍ സീഫുഡ് ഷോയുടെ (ഐഐഎസ്എസ്) 23-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അ സോസിയേഷന്‍ ഓഫ് ഇന്ത്യയും (എസ്ഇഎഐ) സമുദ്രോത്പന്ന കയറ്റുമതി…
വാരാണസി, പ്രയാഗ് രാജ് എന്നിവിടങ്ങള്‍ക്ക് പുറമെ അയോദ്ധ്യ, നോയിഡ എന്നിവിട ങ്ങളിലാണ് പുതിയ പദ്ധതികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ആഗോ ള നിക്ഷേപ സംഗമത്തിലാണ്…
നിത്യോപയോഗ സാധനങ്ങള്‍ക്കൊപ്പം പാചകവാതക വിലയും ക്രമാതീതമായി വര്‍ധിപ്പിച്ചു. ഇത്തരത്തി ലുള്ള നടപടികളിലൂടെ സാധാരണക്കാരെ പോലെ ഹോട്ടലുക ളേയും റസ്റ്ററന്റുകളേയും പ്രതിസന്ധിയി ലേക്ക് തള്ളിവിടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി…
'ഡിജിറ്റല്‍ അറ്റ് ദ് ഫോര്‍, ഹ്യൂമന്‍ അറ്റ് ദ് കോര്‍' എന്ന ആശയത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ബ്രാന്‍ഡ് കാമ്പയിന്‍ ഫെബ്രുവരി 12ന് ഇന്ത്യയില്‍ തുട ക്കമാകുമെന്ന്…
2019 മുതല്‍ '21 വരെ ഓഡിറ്റ് റിപ്പോര്‍ട്ടാണ് നിയമസഭയില്‍വച്ചത്. റവന്യൂ കുടിശ്ശി ക പിരിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായെന്നും കുടിശിക ഇനത്തില്‍ 7100 കോടി രൂപ ലഭിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍…
ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നട ത്തിയത്. പണവായ്പാനയ പ്രഖ്യാപനത്തിലാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍ കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്കായ റിപ്പോ…
This website uses cookies.