Business

വേനല്‍ക്കാല യാത്രക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ഫാമിലി ഓഫറുകള്‍ പ്രഖ്യാപിച്ചു

2023 മാര്‍ച്ച് 15നും ഓഗസ്റ്റ് 31നും ഇടയില്‍ യാത്ര ചെയ്യുന്നതിനായി സിംഗപ്പൂര്‍ എയര്‍ ലൈന്‍സ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന കുടുംബങ്ങള്‍ക്ക്, 12 വയസും അതില്‍ താഴെ യും…

3 years ago

എയര്‍ടെല്‍ 5ജി ഉപഭോക്താക്കള്‍ ഒരു കോടി കവിഞ്ഞു

2024 മാര്‍ച്ച് അവസാനത്തോടെ എല്ലാ നഗരങ്ങളിലും പ്രധാന ഗ്രാമീണ മേഖല കളിലും 5ജി സേവനങ്ങള്‍ എത്തിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. വാണി ജ്യാടിസ്ഥാന ത്തില്‍ 5ജി സേവനങ്ങള്‍ അവതരിപ്പിച്ച്…

3 years ago

ഗള്‍ഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യതകള്‍ ; ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് എല്‍എല്‍സിയുമായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു

ബഹ്റൈന്‍,കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേ റ്റ്സ്, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലായി 247 ലുലു സ്റ്റോറുകളും 24 ഷോപ്പിംഗ് മാളുക ളും ലുലു…

3 years ago

നിക്ഷേപത്തട്ടിപ്പ് ; പൊതുജനങ്ങള്‍ക്കു നേരിട്ടു പരാതി നല്‍കാം

സെബി, ഐ.ആര്‍.ഡി.എ.ഐ, പി.എഫ്.ആര്‍.ഡി.എ, ഇ.പി.എഫ്.ഒ,റിസര്‍വ് ബാങ്ക്, കേന്ദ്ര സഹകരണ രജിസ്ട്രാര്‍, നാഷണല്‍ ഹൗസിങ് ബാങ്ക് എന്നിവയുടെ നിയന്ത്രണ ങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായുള്ള നിക്ഷേപ പദ്ധതികളിലും കേന്ദ്ര, സം…

3 years ago

സൗത്ത് ഇന്ത്യന്‍ ബാങ്ക് മേധാവി മുരളി രാമകൃഷ്ണന് ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യങ്ങളില്‍ പരിവര്‍ത്തനാത്മക നേതൃപാടവം തെളി യിച്ച ബിസിനസ് രംഗത്തെ ലീഡര്‍മാര്‍ക്ക് നല്‍കി വരുന്ന പുരസ്‌കാരത്തിന്റെ 21ാമത് ഗ്ലോബല്‍, ആറാമത് ഇന്ത്യന്‍ പതിപ്പിലാണ് മുരളി രാമകൃഷ്ണന്‍…

3 years ago

അഞ്ചുവര്‍ഷം കൊണ്ട് ദേശീയ ബ്രാന്‍ഡാകാന്‍ എലൈറ്റ് ഫുഡ്സ്

കേക്കിന്റെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും രുചി രാജ്യമൊട്ടാകെ എത്തിക്കാനാ ണ് ലക്ഷ്യമിടുന്നതെന്ന് എലൈറ്റ് ഫുഡ്സ് ആന്‍ഡ് ഇന്നൊവേഷന്‍ എക്സിക്യൂ ട്ടീവ് ഡയറക്ടര്‍ ദനേസ രഘുലാല്‍ പറഞ്ഞു. കോവിഡിന് ശേഷം…

3 years ago

വായ്പാ വളര്‍ച്ചയിലും ആസ്തി ഗുണനിലവാരത്തിലും ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാമത്

കോവിഡ് -19 സമ്മര്‍ദങ്ങള്‍ക്കിടയിലും കഴിഞ്ഞ 10 പാദങ്ങളില്‍ സ്ഥിരതയാര്‍ന്ന ശതമാനം അടിസ്ഥാനത്തില്‍ വായ്പാ വളര്‍ച്ചയില്‍ ബാങ്ക് മികച്ച സ്ലോട്ട് നിലനിര്‍ ത്തിയിട്ടുണ്ട്. 19.80 ശതമാനം വളര്‍ച്ചയുമായി യൂണിയന്‍…

3 years ago

വിപ്രോ ജീവനക്കാരുടെ ശമ്പളത്തുക 50 ശതമാനം വെട്ടിക്കുറക്കും

പ്രതിവര്‍ഷം 6.5 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാഗ്ദാനം ചെയ്ത് പരിശീലനം പൂര്‍ ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളോട് 3.5 ലക്ഷം രൂപയ്ക്ക് ജോലി ചെയ്യാനാകുമോ എ ന്ന് വിപ്രോ…

3 years ago

മിഷിഗണ്‍ യൂണിവേഴ്സിറ്റിയുമായി ആസ്റ്റര്‍ ധാരണാപത്രം ഒപ്പിട്ടു

അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യം, ഗവേ ഷണ മേഖലകളില്‍ വഴിത്തിരിവാകുവാന്‍ ഈ സഹകരണം പ്രയോജനകരമാകും. ഇ ന്ത്യയിലെയും അമേരിക്കയിലെ യും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ചികി ത്സാരംഗത്ത്…

3 years ago

ഇന്ത്യയിലെത്തുന്ന വിദേശികള്‍ക്ക് യുപിഐ സംവിധാനം അവതരിപ്പിച്ച് ഇബിക്‌സ് കാഷ്

രാജ്യത്ത് ആദ്യമായാണ് ഈ സേവനം വിദേശികള്‍ക്കായി അവതരിപ്പിച്ചത്. ഇതു വഴി സവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള പണമിടപാട് വിദേശികള്‍ക്ക് യു പിഐ മുഖേന അനായാസം നടത്താം കൊച്ചി: ഇന്ത്യ സന്ദര്‍ശിക്കുന്ന…

3 years ago

This website uses cookies.