സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറ ഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസ ത്തിനു…
രാജ്യത്ത് പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ 2022 ജനുവരി ഒന്നുമുതല്‍ വീണ്ടും കുറയു ന്നു. 28ന് ചേര്‍ന്ന വിലനിര്‍ണയ കമ്മറ്റിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. അബുദാബി : യുഎഇയിലെ പെട്രോള്‍-ഡീസല്‍…
അടുത്തിടെ അബുദാബിയിലെ വൈദ്യുത പദ്ധതിയുടെ നിര്‍മാണ കരാറും എല്‍ആന്‍ഡ് ടി ക്ക് ലഭിച്ചിരുന്നു. അബുദാബിയിലെ 220 കെ വി സബ്‌സ്റ്റേഷനുകളുടെ നിര്‍മാണത്തോടൊപ്പമാണ് കുവൈറ്റിലെ 400 കെ വി…
ബ്ലോക് ചെയിന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിര്‍ച്വല്‍ അസറ്റ് മാനേജ്‌മെന്റ് സെര്‍വ്വീസുകള്‍ക്ക് നിയന്ത്രണ വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതി യുഎഇ പോലുള്ള ഗള്‍ഫ് രാജ്യങ്ങള്‍ നല്‍കുന്നുണ്ട്. മനാമ: രാജ്യത്ത് ക്രിപ്‌റ്റോ…
സൗദി അറേബ്യയുടെ ഒക്ടോബര്‍ മാസ വിദേശ വ്യാപാര സ്ഥിതി വിവര കണക്കുകള്‍ പുറത്തുവന്നു. മൊത്തം കയറ്റുമതി 90 ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റിയാദ് : കോവിഡ് സാഹചര്യങ്ങളെ…
കോവിഡ് കാലത്ത് ആരോഗ്യ സംരക്ഷണത്തിന് പ്രതിരോധ കുത്തിവെപ്പും ബൂസ്റ്റര്‍ ഡോസും നല്‍കുന്നതിനൊപ്പം രാജ്യത്തെ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കമ്പനികള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസമേകാന്‍ വായ്പാ തിരിച്ചടവുകള്‍ക്ക് ഇളവുകള്‍ നല്‍കുന്നത്…
ആഗോള വിപണിയില്‍ എണ്ണ വില നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തി. വില ഇനിയും ഉയരുമെന്ന് പ്രവചനം അബുദാബി : പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ വ്യാപിക്കുന്നു എന്ന…
കോവിഡ് കാലഘട്ടത്തിലും ഉത്തേജകമേകി പുതിയ സംരംഭങ്ങള്‍ സൗദി അറേബ്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നു. റിയാദ്: ഭക്ഷ്യസംസ്‌കരണം ഉള്‍പ്പടെ വിവിധ മേഖലകളിലേക്കുള്ള പുതിയ സംരംഭങ്ങള്‍ക്കായി സൗദി വ്യവസായ…
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ ബാങ്കിങ് നിയമ ഭേദഗതി നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണി യന്‍സ് നേതൃത്വത്തി ലാണ് രണ്ടു ദിവസത്തെ…
മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത് കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ…
This website uses cookies.