Business

ലഘു, ഇടത്തരം സംരംഭകര്‍ക്ക് സൗജന്യ വൈദ്യുതിയും ഓഫീസും -ഒമാന്‍ സര്‍ക്കാരിന്റെ വാഗ്ദാനം

ഒമാന്‍ സര്‍ക്കാരിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫിനാന്‍സ് കമ്പനിയുടെ കീഴിലുള്ള ഖേദ്മ സെന്ററുകളിലാണ് പുതിയ സംരംഭകര്‍ക്ക് സഹായകമായി സൗജന്യങ്ങള്‍. മസ്‌കറ്റ്  : വ്യവസായ സൗഹൃദത്തിന് പുതിയ നിര്‍വചനം ഒരുക്കി…

5 years ago

സ്വര്‍ണ വിലയില്‍ വര്‍ധന ; പവന് 200 രൂപ വര്‍ധിച്ച് 36,120

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 200 രൂപ വര്‍ധിച്ച് 36,120 ആയി. ഗ്രാം വില 25 രൂപ ഉയ ര്‍ന്ന് 4515ല്‍ എത്തി. പുതു വര്‍ഷത്തില്‍…

5 years ago

ഒമിക്രോണ്‍ വിപണിക്ക് ഭീഷണിയല്ല ; എണ്ണ ഉത്പാദനം കൂട്ടാന്‍ ഒപെക് തീരുമാനം

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ചില്ലെന്ന് ഒപെക് വിലയിരുത്തല്‍. ലണ്ടന്‍ :  ഒമിക്രോണ്‍ വ്യാപനം ആഗോള ഊര്‍ജ്ജ മേഖലയില്‍ കാര്യമായ ചലനങ്ങള്‍…

5 years ago

സ്വര്‍ണ വില ഇടിഞ്ഞു ; പവന് 36,200 രൂപ

പവന് 160 രൂപ കുറഞ്ഞ് 36,200ല്‍ എത്തി. ഗ്രാം വില 20 രൂപ കുറഞ്ഞ് 4525 ആയി. പു തുവര്‍ഷ ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു.…

5 years ago

ബഹ്‌റൈനില്‍ പത്തു ശതമാനം വാറ്റ് പ്രാബല്യത്തില്‍ , അവശ്യവസ്തുക്കളെയും സര്‍ക്കാര്‍ സേവനങ്ങളെയും ഒഴിവാക്കി

നിലവിലെ അഞ്ചു ശതമാനം നികുതിയാണ് 2022 ജനുവരി ഒന്നു മുതല്‍ പത്ത് ശതമാനമായി വര്‍ദ്ധിച്ചത്. മനാമ : അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും ചില സര്‍ക്കാര്‍ സേവനങ്ങളും ഒഴികെ…

5 years ago

ഒമാന്‍ ബജറ്റില്‍ എണ്ണേതര മേഖലയ്ക്ക് ഊന്നല്‍, എട്ടു വര്‍ഷത്തിനിടെ കുറഞ്ഞ ധനക്കമ്മി

2022 ലെ ബജറ്റ് കമ്മി 150 കോടി റിയാല്‍ മാത്രം. 2014 നു ശേഷം ഇതാദ്യമായി ധനക്കമ്മിയില്‍ കുറവ് രേഖപ്പെടുത്തി. മസ്‌കറ്റ്  :  സാമ്പത്തിക കാര്യക്ഷമതയുള്ള ബജറ്റുമായി…

5 years ago

ഓണ്‍ലൈന്‍ ഭക്ഷണ ബില്ലില്‍ 5 ശതമാനം ജിഎസ്ടി ; പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഭക്ഷണം വാങ്ങുമ്പോള്‍ 5 ശതമാനം ജിഎസ്ടി പുതുവര്‍ ഷത്തില്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇത് ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഈടാക്കുമോ എന്ന കാര്യത്തില്‍ വ്യക്തത…

5 years ago

നിര്‍മ്മാണ മേഖലയ്ക്ക് ആശ്വാസം ; കുത്തനെ കൂടിയ സിമന്റ് കമ്പി വില കുറഞ്ഞു

ലോക്ഡൗണിന് ശേഷം കുത്തനെ കൂടിയ സിമന്റ്, കമ്പി വില കുറഞ്ഞത് നിര്‍മാണ മേഖലക്ക് വലിയ ആ ശ്വാസമായി. 500 രൂപ വരെ എത്തിയിരുന്ന സിമന്റ് വില 370…

5 years ago

ചെരിപ്പിനും വസ്ത്രങ്ങള്‍ക്കും നികുതി കൂട്ടില്ല ; നികുതി വര്‍ധന മരവിപ്പിച്ച് ജി എസ് ടി കൗണ്‍സില്‍

കേന്ദ്ര ബജറ്റിന് മുന്നോടിയായി ഡല്‍ഹിയില്‍ ഇന്ന് ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ നികുതി വര്‍ധനയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനം. തുണിത്ത രങ്ങള്‍ക്കും ചെരിപ്പിനും വില വര്‍ധിപ്പിക്കാനുള്ള തീരുമാനം…

5 years ago

മൂന്ന് ദിവസത്തെ ഇടിവിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു; പവന് വീണ്ടും 36,000ന് മുകളില്‍ വില

സംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്ന് ദിവസം വില കുറഞ്ഞ സ്വര്‍ണവില ഉയര്‍ന്നു. സ്വര്‍ ണവില വീണ്ടും 36,000 കടന്നിരിക്കുകയാണ്. 160 രൂപ വര്‍ധിച്ച് 36,080 രൂപയാണ് ഒരു പവന്‍…

5 years ago

This website uses cookies.