മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത് കൊച്ചി: മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് സ്വര്‍ണ…
1000 രൂപ വരെയുള്ള തുണിത്തരങ്ങള്‍ക്കും ചെരിപ്പിനും ജനുവരി ഒന്നുമുതല്‍ ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വര്‍ധിപ്പിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് പരോക്ഷനികുതി ബോര്‍ഡ് നവംബര്‍…
ഈ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റുവരവ് 2889 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആകെ വിറ്റു വരവ് 1798 കോ ടിയായിരുന്നു…
നാളെ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന്48 പൈസയാണ് വര്‍ധിക്കുക.കഴിഞ്ഞ ഒരുമാസത്തി നിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വര്‍ധന നാളെയും തുടരും. നാളെ…
പുതിയ വാണിജ്യ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാഹചര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടി ബിസിന സ് നെറ്റ് വര്‍ക്കായ ഐപിഎയും മലബാര്‍ ചേംബര്‍ കൊ മേഴ്‌സും ധാരണയായി. ഇത് പ്രകാരം യുഎഇ…
ആഗോള വിപണിയിലെ ചലനങ്ങളാണ് വിപണിയെ സ്വാധീനിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും പണപ്പെരുപ്പനിരക്ക് ഉയരുന്നതും സ്വര്‍ ണവിലയില്‍ പ്രതിഫലിക്കുന്ന പ്രധാന ഘടകങ്ങളാണ് കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും…
ന്യൂജന്‍ ബാങ്കുകള്‍ നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങള്‍ കേരള ബാങ്കിലൂടെയും സാധാര ണക്കാര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികളാണ് കൈക്കൊളളുന്നത്. ഇത്തരം നടപടികള്‍ ത്വരിതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് ഐടി ഇന്റഗ്രേഷന്‍ നടപ്പാക്കുന്നത്…
ഉണങ്ങിയ ചക്കപൗഡര്‍, ചക്കപുട്ടുപൊടി, ചക്കദോശ പൗഡര്‍, ചക്ക ചപ്പാത്തി പൊടി എന്നിവ യാ ണ് തൃശൂരില്‍ നിന്ന് കയറ്റുമതി ചെയ്ത ഉത്പന്നങ്ങള്‍. ഒരു വര്‍ഷത്തിലധികം ഷെല്‍ഫ് ആയുസ്സു…
പവന് 440 രൂപയാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,760 രൂപ. ഗ്രാമിന് 55 രൂപ കൂടി 4470 ആയി. ഈ മാസത്തെ ഏറ്റവും…
ഇന്ത്യയിലെ ഗാര്‍ഡന്‍ സിറ്റി എന്നറിയപ്പെടുന്ന ബംഗളൂരില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാ നായ തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. അത്യാധുനി കസൗകര്യങ്ങളോടെയുള്ള സൗകര്യപ്രദമായ…
This website uses cookies.