Breaking News

മസ്‌കത്ത് പുസ്തക മേള; 34 രാഷ്ട്രങ്ങളില്‍ നിന്ന് പങ്കാളിത്തം

മസ്‌കത്ത് : മസ്‌കത്ത് രാജ്യാന്തര പുസ്തക മേളയില്‍ 34 രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രസാധകരുടെ സാന്നിധ്യമുണ്ടാകുമെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 29ാമത് എഡിഷന്‍ പുസ്തക മേള…

9 months ago

സൗദിയിൽ മഴയെത്തുന്നു; ചൂടിന് മുന്നോടിയായി കാലാവസ്ഥ

സൗദി അറേബ്യ : സൗദി അറേബ്യയിൽ മികച്ച തണുപ്പ് ആസ്വദിച്ച ശേഷം ഇപ്പോൾ ചൂടിന് മുന്നോടിയായി മഴ എത്തുകയാണ്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച്, അടുത്ത…

9 months ago

പക്ഷാഘാത രോഗികൾക്കായി ഉപകരണം വികസിപ്പിച്ചെടുത്ത് യുഎഇ സർവകലാശാല വിദ്യാർഥികൾ

അബുദാബി : പക്ഷാഘാതം സംഭവിച്ച രോഗികളെ കൈകളുടെ ചലനശേഷി നേടുവാൻ സഹായിക്കുന്നതിനുള്ള ഒരു ഉപകരണം യുഎഇയിലെ ഒരു കൂട്ടം യൂണിവേഴ്സിറ്റി വിദ്യാർഥികൾ വികസിപ്പിച്ചെടുത്തു. ഏഴ് വിദ്യാർഥികൾ അടങ്ങുന്ന…

9 months ago

യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ.

അബുദാബി : യുഎഇയും റഷ്യയും തമ്മിൽ സഹകരണത്തിന് ധാരണ. റഷ്യൻ പ്രോസിക്യൂട്ടർ ജനറൽ ഇഗോർ ക്രാസ്നോവിന്റെ യുഎഇ സന്ദർശനത്തോടനുബന്ധിച്ച് യുഎഇ അക്കൗണ്ടബിലിറ്റി അതോറിറ്റി (യുഎഇഎഎ) റഷ്യയിലെ പ്രോസിക്യൂട്ടർ…

9 months ago

ലഹരി പരിശോധനയ്ക്കിടെ മൂന്നാംനിലയില്‍ നിന്നും ഇറങ്ങി ഓടി ഷൈന്‍ ടോം ചാക്കോ; സിസിടിവി ദൃശ്യം

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങി ഓടി. ഇന്നലെ രാത്രിയാണ് സംഭവം. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ഡാന്‍സാഫ്…

9 months ago

യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ

ദുബൈ: യുഎഇയിൽ സർക്കാർ സേവനങ്ങൾക്ക് എമിറേറ്റ്സ് ഐഡിക്ക് പകരം ഫേസ് ഐഡി ഉപയോഗിക്കുന്നത് പരിഗണനയിൽ. ഒരു വർഷത്തിനുള്ളിൽ പുതിയ സാങ്കേതിക സംവിധാനം പ്രാബല്യത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎഇ പാർലമെന്റായ…

9 months ago

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ

ദോ​ഹ: വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ…

9 months ago

പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം: ദുബായിൽ പരീക്ഷണയോട്ടം തുടങ്ങി എഐ ഇലക്ട്രിക് ബസ്.

ദുബായ് : പരിസ്ഥിതി സൗഹൃദ ഹൈടെക് ഇലക്ട്രിക് ബസ് ഓടിച്ച് ദുബായ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പവർ ബസ് ആണ് ദുബായിൽ പരീക്ഷണയോട്ടം ആരംഭിച്ചത്. 76 പേർക്ക് ഇരുന്നും…

9 months ago

പൊടിക്കാറ്റിൽ മുങ്ങി യുഎഇ; ഗതാഗതം തടസ്സപ്പെട്ടു: ഇന്നും പൊടി നിറഞ്ഞ അന്തരീക്ഷം, ഡ്രൈവർമാർക്ക് ജാഗ്രത.

അബുദാബി : യുഎഇയിൽ ഇന്നലെ പൊടിപൂരം. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതോടെ ദൃശ്യപരിധി ഗണ്യമായി കുറഞ്ഞത് ഗതാഗതം ദുഷ്ക്കരമാക്കി. ചൊവ്വാഴ്ച രാത്രി അബുദാബിയിൽനിന്ന്…

9 months ago

ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ​യും സ​ന്ദ​ർ​ശ​ക​രു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

മ​ദീ​ന: ഈ ​വ​ർ​ഷം ആ​ദ്യ മൂ​ന്നു​മാ​സ​ത്തി​നി​ടെ ഉം​റ നി​ർ​വ​ഹി​ച്ച മൊ​ത്തം വി​ദേ​ശ, ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണം 65 ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​ലെ നി​ര​ക്കി​നെ…

9 months ago

This website uses cookies.