Breaking News

ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ ഗവർണർക്ക് അധികാരമില്ല; ചീഫ് സെക്രട്ടറിയും ഡിജിപിയും ഹാജരാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിനെ അറിയിക്കാതെ ഉദ്യോഗസ്ഥരെ വിളിപ്പിച്ച നടപടി ശരിയായില്ലെന്ന് മുഖ്യമന്ത്രി…

2 years ago

മലയാളികള്‍ ഉള്‍പ്പെടെ തൊഴിലെടുക്കുന്ന മേഖലകള്‍ ഇനി സ്വദേശികള്‍ക്ക് സ്വന്തം; ഒമാനിൽ നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണം.

മസ്‌കത്ത് : നിയമ മേഖലയിലും സമ്പൂര്‍ണ സ്വദേശിവത്കരണത്തിന് ഒമാന്‍. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികിന്റെ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമ രംഗത്തെ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രമായി…

2 years ago

മലപ്പുറം പരാമർശം സഭയിൽ; അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി മറുപടി പറയില്ല, വോയിസ് റെസ്റ്റെന്ന് സ്പീക്കർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി ആർ ഇടപെടൽ എന്നീ വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തിര പ്രമേയചർച്ച. സഭയിൽ ചർച്ച നടക്കുമ്പോൾ മുഖ്യമന്ത്രി സഭയിൽ ഇല്ല. മുഖ്യമന്ത്രി രാവിലെ…

2 years ago

ഹരിയാന ഉറപ്പിച്ചു; ചര്‍ച്ചകള്‍ നടത്തി ബിജെപി നേതാക്കള്‍, ഖട്ടറുടെ വസതിയിലെത്തി ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡൽഹി: ഹരിയാന വോട്ടെണ്ണല്‍ പുരോഗമിക്കവേ വിജയം ഉറപ്പിച്ച് ബിജെപി. മുന്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ വസതിയില്‍ കേന്ദ്ര മന്ത്രിയും ഹരിയാനയുടെ ചാര്‍ജുള്ള നേതാവുമായ ധര്‍മേന്ദ്ര…

2 years ago

‘ഇന്ത്യൻ സുരക്ഷയെ ബാധിക്കുന്നതൊന്നും ചെയ്യില്ല’; മാലദ്വീപ് പ്രസിഡന്റ് ഉഭയകക്ഷി ചർച്ചയ്ക്ക് ഡൽഹിയിൽ

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം ദൃഢപ്പെടുത്തുമെന്ന് നാല് ദിവസത്തെ സന്ദർശത്തിന് രാജ്യത്തെത്തിയ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സു. ഇന്ത്യ - മാലദ്വീപ് ബന്ധം വഷളാകുന്നതിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള…

2 years ago

‘ഫലം അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു, ബിജെപി സമ്മർദ്ദം’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോൺഗ്രസ്

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്ത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഫലങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നത് മന്ദഗതിയിലാക്കുന്നുവെന്ന് കോൺഗ്രസ് ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലും സമാന അവസ്ഥയായിരുന്നുവെന്നും തിരഞ്ഞെടുപ്പ്…

2 years ago

പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ; ഓം പ്രകാശിനെ അറിയില്ല നടി പ്രയാഗ മാർട്ടിൻ.

കൊച്ചി : കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓം പ്രകാശിനെ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി നടി പ്രയാഗ മാർട്ടിൻ.  ഓം പ്രകാശ് എന്ന വ്യക്തിയെ നേരിട്ടോ അല്ലാതെയോ…

2 years ago

കൂടുതൽ നിക്ഷേപ സൗഹൃദമായി ഇന്ത്യ; യുഎഇ നിക്ഷേപകർക്ക് ഇനി 3 വർഷത്തിനകം തർക്കപരിഹാരം.

അബുദാബി : ഉഭയകക്ഷി നിക്ഷേപ കരാറിലെ നിബന്ധനകളിൽ യുഎഇ ക്ക് ഇന്ത്യ ഇളവു നൽകി. കഴിഞ്ഞ ഓഗസ്റ്റ് 31ന് നിലവിൽ വന്ന ഇന്ത്യ- യുഎഇ ഉഭയകക്ഷി നിക്ഷേപ…

2 years ago

വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മലയാള ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് പ്ര​ത്യേ​ക ക്ഷ​ണി​താ​വ്

ഷാ​ർ​ജ: വാ​യ​ന​യു​ടെ പു​തു ലോ​കം തു​റ​ന്നി​ടു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ക​വി റ​ഫീ​ഖ് അ​ഹ​മ്മ​ദ് ഔ​ദ്യോ​ഗി​ക ക്ഷ​ണി​താ​വാ​കും. ഇ​ന്ത്യ​ൻ എ​ഴു​ത്തു​കാ​രി ഹു​മ ഖു​റൈ​ശി​യും മേ​ള​യി​ലെ…

2 years ago

ഖത്തർ : മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം

ദോ​ഹ: ക​ന​ത്ത ചൂ​ട് മാ​റി ത​ണു​പ്പ് കാ​ലാ​വ​സ്ഥ​യെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന ഖ​ത്ത​റി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഴ​യെ​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം. ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്തി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ…

2 years ago

This website uses cookies.