Breaking News

എം​ബ​സി ഓ​പ​ൺ ഹൗ​സ് ഡി​സം​ബ​ര്‍ ആ​റി​ന്

അ​ബൂ​ദ​ബി: പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ തു​റ​ന്ന സം​വാ​ദം ഡി​സം​ബ​ര്‍ ആ​റി​ന് അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കും. തൊ​ഴി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍, കോ​ണ്‍സു​ലാ​ര്‍, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ…

2 years ago

ഖത്തറിൽ വാരാന്ത്യം കാറ്റ് കനക്കും; മഴക്ക് സാധ്യത

ദോഹ : ഖത്തറിൽ ഈ വാരാന്ത്യം കാറ്റ് കനക്കും. മഴയ്ക്ക് സാധ്യത. താപനില ഗണ്യമായി കുറയും, വ്യാഴാഴ്ച മുതൽ ചിലയിടങ്ങളിൽ ഇടിയോടു കൂടിയ മഴ  ഉണ്ടാകും. വടക്കു–പടിഞ്ഞാറൻ…

2 years ago

സൗദിയിൽ വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 900 റിയാൽ വരെ പിഴ

ജിദ്ദ : വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിച്ചാൽ 500 മുതൽ 900 റിയാൽ വരെ പിഴയീടാക്കുമെന്ന് സൗദി ട്രാഫിക് അതോറിറ്റി. വാഹനമോടിക്കുമ്പോൾ ഫോണിലൂടെ ശ്രദ്ധ തിരിക്കുന്നത് ഡ്രൈവറെയും ചുറ്റുമുള്ളവരെയും…

2 years ago

ഫറൂഖ് യൂസഫ് അൽമൊയായദ് അന്തരിച്ചു; വിടവാങ്ങിയത് മലയാളികൾ അടക്കം ആയിരങ്ങൾക്ക് ജോലി നൽകിയ വ്യവസായി

മനാമ : ബഹ്റൈന്റെ സാമ്പത്തിക, വ്യവസായ മേഖലയ്ക്കു പുതിയ ദിശാബോധം നൽകിയ വ്യവസായ പ്രമുഖൻ ഫറൂഖ് യൂസഫ് അൽമൊയായദ് (80) അന്തരിച്ചു. വൈ.കെ. അൽമൊയായദ് ആൻഡ് സൺസ്, അൽ…

2 years ago

സൗദി ബജറ്റിന് അംഗീകാരം;സ്വദേശികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കുറവ്: വികസനത്തിനും ക്ഷേമത്തിനും പരിഗണന

റിയാദ് : 1,184 ബില്യൻ റിയാല്‍ വരവും 1,285 ബില്യൻ റിയാല്‍ ചെലവും 101 ബില്യൻ റിയാല്‍ കമ്മിയും പ്രതീക്ഷിക്കുന്ന പുതിയ ബജറ്റിന് സൗദി അറേബ്യൻ മന്ത്രിസഭ…

2 years ago

പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയായി മാറാൻ യൂണിയൻ കോപ്.

ദുബായ് : റീട്ടെയിൽ രംഗത്തെ പ്രമുഖരായ  ''യൂണിയൻ കോപ് ഉപഭോക്തൃ സഹകരണ സൊസൈറ്റിയിൽ നിന്ന് പൊതു ജോയിന്റ് സ്റ്റോക്ക് കമ്പനിയിലേയ്ക്ക് മാറുന്നതിനേക്കുറിച്ച് പഠിക്കാൻ തുടങ്ങിയതായി അറിയിച്ചു. ഇന്നലെ…

2 years ago

ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ചർച്ച നടത്തി.

അബുദാബി : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ഫോൺ കോളിൽ പ്രാദേശിക…

2 years ago

യുഎഇയിൽ മഴയ്ക്ക് സാധ്യത.

ദുബായ് : ഈയാഴ്ച യുഎഇയുടെ ചില ഭാഗങ്ങളിൽ മഴ പെയ്തേക്കാമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം(എൻസിഎം). നാളെ(ബുധൻ) രാത്രിയും വ്യാഴാഴ്ച രാവിലെയുമാണ്  മഴ പ്രതീക്ഷിക്കുന്നത്.അബുദാബിയുടെ ചില ഭാഗങ്ങളിൽ ബുധനാഴ്ച…

2 years ago

ജനാധിപത്യത്തിന്റെ അടിസ്ഥാന ശില’: ഭരണഘടനാ വാർഷികാഘോഷത്തിന് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ന്യൂഡൽഹി : ഇന്ത്യൻ ജനാധിപത്യത്തിന്റെ നെടുംതൂണായ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്ക് തുടക്കം. ഭരണഘടന രൂപം കൊണ്ട പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺസ്റ്റിറ്റ്യുവന്റ് ഹാളിൽ (സെൻട്രൽ ഹാൾ)…

2 years ago

ദേഹാസ്വാസ്ഥ്യം: ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആശുപത്രിയിൽ

ചെന്നൈ : റിസർവ് ബാങ്ക് (ആർബിഐ) ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചെന്നൈ അപ്പോളോ ആശുപത്രിയിൽ രാവിലെയാണ് അഡ്മിറ്റ്…

2 years ago

This website uses cookies.