Breaking News

എം​ബ​സി ഓ​പ​ൺ ഹൗ​സ് ഡി​സം​ബ​ര്‍ ആ​റി​ന്

അ​ബൂ​ദ​ബി: പ്ര​വാ​സി സ​മൂ​ഹ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ തു​റ​ന്ന സം​വാ​ദം ഡി​സം​ബ​ര്‍ ആ​റി​ന് അ​ബൂ​ദ​ബി​യി​ല്‍ ന​ട​ക്കും. തൊ​ഴി​ല്‍ പ്ര​ശ്‌​ന​ങ്ങ​ള്‍, കോ​ണ്‍സു​ലാ​ര്‍, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശ​ങ്ങ​ളോ സം​ശ​യ​ങ്ങ​ളോ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര്‍ക്ക് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി പ​ങ്കു​വെ​ക്കാ​ന്‍ സം​വാ​ദ​വേ​ദി​യി​ല്‍ അ​വ​സ​ര​മു​ണ്ടാ​കും. പാ​സ്‌​പോ​ര്‍ട്ട് പു​തു​ക്ക​ല്‍, രേ​ഖ​ക​ളു​ടെ വി​ത​ര​ണം, അ​റ്റ​സ്റ്റേ​ഷ​ന്‍ തു​ട​ങ്ങി​യ കോ​ണ്‍സു​ലാ​ര്‍ സേ​വ​ന​ങ്ങ​ളൊ​ന്നും ഈ ​അ​വ​സ​ര​ത്തി​ല്‍ ഉ​ണ്ടാ​വു​ക​യി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ല്‍ നാ​ലു​വ​രെ​യാ​ണ് പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ൽ കാ​ണാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.