Breaking News

‘ന്യായമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും വേണം’: കർഷകർ വീണ്ടും പ്രക്ഷോഭത്തിന്, ഡൽഹിയിലേക്ക് മാർച്ച്

ന്യൂഡൽഹി : കർഷക സംഘടനകളുടെ മറ്റൊരു പ്രതിഷേധത്തിന് ഡൽഹി ഒരുങ്ങുന്നു. കർഷകരുടെ മാർച്ച് ഇന്ന് ആരംഭിക്കും. പുതിയ കാർഷിക നിയമങ്ങൾ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും…

2 years ago

ഐ​ക്യ സ​ന്ദേ​ശ​മു​യ​ർ​ത്തി യു.​എ.​ഇ​യു​ടെ 53ാം ദേ​ശീ​യ ദി​നം

ദു​ബൈ: 53ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ നി​റ​വി​ൽ യു.​എ.​ഇ ജ​ന​ത. ലോ​ക​ത്തെ 200 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ആ​ഘോ​ഷ​മാ​യി കൊ​ണ്ടാ​ടു​ന്ന ഒ​രു ദേ​ശീ​യ ദി​നം ഒ​രു​പ​ക്ഷേ, ലോ​ക​ത്ത്​ വേ​റെ​യു​ണ്ടാ​കി​ല്ല. രാ​ജ്യ​വ്യ​ത്യാ​സ​മി​ല്ലാ​തെ ഇ​വി​ടെ…

2 years ago

ദേ​ശീ​യ ദി​ന​ത്തി​ന് റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ്

റാ​സ​ല്‍ഖൈ​മ: 53ാമ​ത് ദേ​ശീ​യ ദി​ന​ത്തി​ന് അ​ത്യു​ജ്ജ്വ​ല വ​ര​വേ​ല്‍പ് ന​ല്‍കി റാ​സ​ല്‍ഖൈ​മ. റാ​ക് അ​ല്‍ ഖാ​സി​മി കോ​ര്‍ണീ​ഷി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പൊ​ലീ​സ് ‘ദേ​ശീ​യ മാ​ര്‍ച്ച്’ യു.​എ.​ഇ…

2 years ago

മാതൃരാജ്യത്തെ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാം; ഉത്തരവുമായി റോയൽ ഒമാൻ പൊലീസ്.

മസ്‌കത്ത് : ഒമാനിലെത്തുന്ന വിദേശ സഞ്ചാരികൾക്കും ട്രാൻസിറ്റ് യാത്രക്കാർക്കും ഇനി വിദേശ രാജ്യങ്ങളിലെയോ രാജ്യാന്തര പെർമിറ്റ് ഉള്ളതോ ആയ ലൈസൻസുമായി ഒമാനിൽ വാഹനമോടിക്കാം. എന്നാൽ, മൂന്ന് മാസത്തിൽ…

2 years ago

സൗദിയിൽ 19,024 അനധികൃത താമസക്കാർ അറസ്റ്റിൽ

ജിദ്ദ : സൗദി സുരക്ഷാ സേന കഴിഞ്ഞ ആഴ്‌ചയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 19,024 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തു. നവംബർ 21 നും നവംബർ…

2 years ago

‘ഫസ്റ്റ് ക്ലാസ്, ഫാമിലി ക്ലാസ്, വ്യക്തിഗത വിഭാഗം’; ആവേശത്തോടെ റിയാദ് മെട്രോയെ സ്വീകരിച്ച് പ്രവാസ ലോകം.

റിയാദ് : റിയാദിലെ തദ്ദേശീയരും പ്രവാസികളും കാത്തിരുന്ന റിയാദ് മെട്രോ സർവീസിന് തുടക്കമായി. കഴിഞ്ഞ ബുധനാഴ്ച സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്ത മെട്രോ ഇന്ന്…

2 years ago

യുഎഇയിൽ സ്വകാര്യ വാഹനങ്ങളിലെ സ്കൂൾ യാത്രയ്ക്ക് കാറിൽ ‘കുട്ടി സീറ്റ്’ നിർബന്ധം; മുന്നിലിരിക്കാൻ 10 വയസാകണം

അബുദാബി : സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിലെത്തിക്കുന്നവർ ചൈൽഡ് സീറ്റ് ഒരുക്കണമെന്ന് ഏർലി ചൈൽഡ്ഹുഡ് അതോറിറ്റിയുടെ നോട്ടിസ്. രക്ഷിതാക്കൾക്കും നഴ്സറികൾക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ചെറിയ കുട്ടികളെ…

2 years ago

വെള്ളിയാഴ്ചകളിൽ ട്രക്ക് നിയന്ത്രണത്തിന് അബുദാബി.

അബുദാബി : ഈ മാസം 6 മുതൽ വെള്ളിയാഴ്ചകളിൽ അബുദാബിയിലെ റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു. വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് നിയന്ത്രണം. തിങ്കൾ…

2 years ago

സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയൽ യുറേഷ്യൻ ഗ്രൂപ്പിൽ യുഎഇക്ക് നിരീക്ഷക പദവി

അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ…

2 years ago

പ്രവാസികൾക്ക് സന്തോഷ വാർത്ത: കുവൈത്തിൽ 60 വയസ്സ് കഴിഞ്ഞവർക്ക് വീസ പുതുക്കലിനുള്ള നിയന്ത്രണം പിൻവലിച്ചു

കുവൈത്ത്‌ സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം).…

2 years ago

This website uses cookies.