Breaking News

യാം​ബു പു​ഷ്‌​പോ​ത്സ​വം ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കും

യാം​ബു: സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ൽ 15ാമ​ത് പു​ഷ്പ​മേ​ള ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 27 വ​രെ നീ​ളും.…

2 years ago

മി​നി​ബ​സ് സ​ർ​വി​സു​മാ​യി ആ​ർ.​ടി.​എ

ദു​ബൈ: ന​ഗ​ര​ത്തി​ൽ റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) മി​നി​ബ​സ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്നു. മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് യാ​ത്ര​ക്കാ​ർ​ക്ക് സീ​റ്റ് ബു​ക്ക് ചെ​യ്യാ​വു​ന്ന ബ​സ് പൂ​ളി​ങ് സം​വി​ധാ​ന​ത്തി​നാ​ണ് തു​ട​ക്ക​മി​ടു​ന്ന​ത്.…

2 years ago

കാൻസറിനെതിരെ റഷ്യയുടെ വാക്സീൻ; ഉടൻ വിപണിയിൽ, സൗജന്യം

മോസ്കോ : കാൻസറിനെതിരെ റഷ്യ എംആർഎൻഎ വാക്സീൻ വികസിപ്പിച്ചതായി റിപ്പോർട്ട്. കാൻസർ രോഗികൾക്കു വാക്സീൻ സൗജന്യമായി വിതരണം ചെയ്യുമെന്നു റഷ്യൻ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കൽ റിസർച്ച്…

2 years ago

രണ്ട് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ യുഎഇ.

അബുദാബി : രണ്ടു മാസത്തിനകം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ യുഎഇ . ആശയവിനിമയത്തിന് സഹായകമാകുന്ന തുറയ-4 സാറ്റ് ഉപഗ്രഹം ഈ മാസാവസാനവും മേഖലയുടെ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങൾ…

2 years ago

ഖത്തർ ദേശീയ ദിന ആശംസകൾ അറിയിച്ച് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി

ദോഹ : ഖത്തർ ദേശീയ ദിനത്തിൽ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി രാജ്യത്തെ പൗരന്മാർക്കും നിവാസികൾക്കും ദേശീയ ദിനാശംസകൾ നേർന്നു. നന്മയും സന്തോഷവും ലഭിക്കാനും…

2 years ago

ഖത്തറിന് ദേശീയ ദിനാശംസകൾ നേർന്ന് ഇന്ത്യ.

ദോഹ : ഇന്ന് ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന് ആശംസകൾ നേർന്ന് ഇന്ത്യൻ ഭരണാധികാരികൾ. പ്രസിഡന്‍റ്  ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തർ അമീർ ഷെയ്ഖ്…

2 years ago

‘ഇന്ത്യ നൂറു ശതമാനം തീരുവ ചുമത്തിയാൽ തിരിച്ചും അങ്ങനെ ചെയ്യും’: മുന്നറിയിപ്പുമായി ട്രംപ്.

ന്യൂയോർക്ക് : അമേരിക്കന്‍ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഈടാക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.…

2 years ago

കൊ​ല്ലു​ന്ന നി​ര​ക്കു​മാ​യി വി​മാ​ന ക​മ്പ​നി​ക​ൾ

മ​സ്ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ ശൈ​ത്യ​കാ​ല അ​വ​ധി​ക്ക് വേ​ണ്ടി അ​ട​ക്കു​ന്നു. ഗൂ​ബ്ര അ​ട​ക്ക​മു​ള്ള പ​ല സ്കൂ​ളു​ക​ളി​ലും അ​വ​ധി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. സ്കൂ​ളു​ക​ൾ ഈ ​വ​ർ​ഷം ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി…

2 years ago

വിസ്മയക്കാഴ്ചകളൊരുക്കി കലാശാസ്ത്ര പ്രദർശനമേള.

റാസൽഖൈമ : രജത ജൂബിലിയോടനുബന്ധിച്ച് റാക് സ്കോളേഴ്സ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച ശാസ്ത്ര കലാമേള 'ഇൻക്യുബേറ്റർ 5.0' ശ്രദ്ധേയമായി. നഴ്സറി മുതൽ 12–ാം ക്ലാസുവരെയുള്ള കുട്ടികളുടെ പങ്കാളിത്തത്തോടെയാണ്…

2 years ago

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ദോഹ മെട്രോലിങ്ക് സർവീസിൽ മാറ്റം

ദോഹ : ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്നുമുതൽ ചെറിയ മാറ്റം വരുത്തിയതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു. ഇതനുസരിച്ച് എം 143 ബസ് നിലവിലുള്ള  കോർണിഷ് സ്റ്റേഷനിൽ…

2 years ago

This website uses cookies.