Breaking News

ഒമാനില്‍ ശനിയാഴ്ച മുതല്‍ ശൈത്യകാലം തുടങ്ങും.

മസ്‌കത്ത് : ഒമാനില്‍ ശനിയാഴ്ച മുതൽ ശൈത്യകാലം  തുടങ്ങുമെന്ന്  സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ജബല്‍ ശംസിലായിരുന്നു–2 ഡിഗ്രി…

2 years ago

ദുബായിയുടെ സ്വപ്ന പദ്ധതിക്ക് ‘പച്ചക്കൊടി’; ചീറിപ്പായാൻ ബ്ലൂ ലൈൻ മെട്രോ, 2029ൽ സർവീസ് തുടങ്ങും

ദുബായ് : 2029 സെപ്റ്റംബർ 9ന് ബ്ലൂ ലൈനിൽ മെട്രോ ഓടിത്തുടങ്ങും. മെട്രോ സർവീസ് തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചുകൊണ്ടാണ്, പുതിയ ലൈനിന്റെ നിർമാണക്കരാർ കമ്പനികൾക്കു കൈമാറിയത്.2,050 കോടി…

2 years ago

കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ ചൈ​ന​യു​ടെ പു​തി​യ എം​ബ​സി കെ​ട്ടി​ടം തു​റ​ന്നു. കു​വൈ​ത്തി​ലെ ഡി​പ്ലോ​മാ​റ്റി​ക് ഏ​രി​യ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്യ​യും പ​ങ്കെ​ടു​ത്തു.…

2 years ago

ഇന്ത്യയിലേക്കുള്ള കൈമാറ്റം ഒഴിവാക്കാൻ റാണയ്ക്ക് അർഹതയില്ല; ഹർജി തള്ളണമെന്ന് യുഎസ്

വാഷിങ്ടൻ : മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പാക്കിസ്ഥാൻ വംശജനായ കനേഡിയൻ പൗരൻ തഹാവൂർ റാണയെ ഇന്ത്യയിലേക്ക് കൈമാറുന്നത് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി തള്ളണമെന്ന് യുഎസ് സർക്കാർ…

2 years ago

പ്രതിഷേധം അനുവദിക്കില്ലെന്ന് സ്പീക്കർ; പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും.

ന്യൂഡൽഹി : പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. ഇന്നലത്തെ സംഘർഷത്തിന്റെ പശ്ചാതലത്തിൽ പാർലമെന്റ് മന്ദിരത്തിലെ ഒരു ഗേറ്റിലും പ്രതിഷേധം നടത്താൻ ഒരു എംപിയെയും അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ…

2 years ago

പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയെ കാണാൻ ജോ ബൈഡൻ; പ്രസിഡന്റായുള്ള അവസാന വിദേശയാത്ര

വാഷിങ്ടൻ : യുഎസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പടിയിറങ്ങും മുൻപ് ഫ്രാൻസിസ് മാർപാപ്പയുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ്. ജനുവരി 9 മുതൽ 12…

2 years ago

മക്ക ഹൈപ്പർ മാർക്കറ്റ് 40ാമത് ബ്രാഞ്ച് ധങ്കിൽ പ്രവർത്തനം തുടങ്ങി

മസ്കത്ത്​: ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ മക്ക ഹൈപ്പർ മാർക്കറ്റിന്‍റെ 40ാമത് ഷോറൂ ദാഹിറ വിലയത്തിലെ ധങ്കിൽ പ്രവർത്തനമാരംഭിച്ചു. ഗവർണർ ശൈഖ് മുസല്ലം ബിൻ അഹ്മദ്…

2 years ago

ഡോ. ഗീതാ സുരാജിനും എം.കെ. ഹരികുമാറിനും ശിവഗിരി മഠത്തിന്റെ ആദരവ്.

ശിവഗിരി: ഡോ.എം.കെ. ഹരികുമാർ എഴുതിയ 'ശ്രീനാരായണായ' എന്ന നോവലിനു ശിവഗിരി മഠത്തിന്‍റെ പുരസ്കാരം. ശ്രീനാരായണ സന്ദേശപ്രചരണം ജീവിതത്തിന്റെ ഭാഗമായി സ്വീകരിച്ച ഡോ. ഗീതാ സുരാജിനേയും പ്രശസ്ത സാഹിത്യകാരന്‍…

2 years ago

ബഹ്റൈൻ ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു

മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. മൽസ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ…

2 years ago

ഗൾഫ് മേഖലയിലെ ആദ്യത്തെ അസംസ്‌കൃത എണ്ണശുദ്ധീകരണശാല രാജ്യത്തിന് സമർപ്പിച്ച് ബഹ്‌റൈൻ.

മനാമ : രാജ്യത്തിന്‍റെ ഊർജസ്രോതസ്സിലെ നാഴികക്കല്ല് എന്നറിയപ്പെടുന്ന ബാപ്‌കോ മോഡേണൈസേഷൻ പദ്ധതി (ബിഎംപി) രാജ്യത്തിന് സമർപ്പിച്ചു. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ  സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്‍റെ…

2 years ago

This website uses cookies.