Breaking News

മും​ബൈ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു

റി​യാ​ദ്: മും​ബൈ​യി​ലെ സൗ​ദി കോ​ൺ​സു​ലേ​റ്റി​ൽ ഗാ​ർ​ഹി​ക വി​സ സ്​​റ്റാ​മ്പി​ങ്​ പു​ന​രാ​രം​ഭി​ച്ചു. ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​ക്കു ശേ​ഷ​മാ​ണി​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യാ​യി​രു​ന്നു ഒ​ന്ന​ര മാ​സം മു​മ്പ്​ മും​ബൈ സൗ​ദി കോ​ണ്‍സു​ലേ​റ്റി​ൽ വി​സ…

2 years ago

റാ​സ​ൽ​ഖൈ​മ-​കോ​ഴി​ക്കോ​ട് വി​മാ​നം റ​ദ്ദാ​ക്കി

റാ​സ​ൽ​ഖൈ​മ: യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് റാ​സ​ൽ​ഖൈ​മ-​കോ​ഴി​ക്കോ​ട് എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം റ​ദ്ദാ​ക്കി. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്‍റെ IX 332 വി​മാ​ന​മാ​ണ് റ​ദ്ദാ​ക്കി​യ​ത്.…

2 years ago

സൗ​ദി ശു​ദ്ധ​ജ​ല വി​ത​ര​ണ സം​വി​ധാ​നം ലോ​ക​ത്തി​ന് മാ​തൃ​ക

ജു​ബൈ​ൽ: ലോ​കം ഇ​ന്ന് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ശു​ദ്ധ​ജ​ല ല​ഭ്യ​ത. എ​ല്ലാ ത​ല​ങ്ങ​ളി​ലും വ​ൻ പു​രോ​ഗ​തി​യി​ലേ​ക്ക് കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സൗ​ദി അ​റേ​ബ്യ, സ​മു​ദ്ര ജ​ല​ത്തി​ൽ​നി​ന്നും ഉ​പ്പ് നി​ർ​മാ​ർ​ജ​നം…

2 years ago

എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ;സന്ദർശിച്ച് മന്ത്രിമാർ

കോഴിക്കോട്: കോഴിക്കോട്∙ വിഖ്യാത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ഹൃദയസ്തംഭനം ഉണ്ടായതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക…

2 years ago

ശൈത്യകാല അവധിത്തിരക്ക് : യാത്ര മുടങ്ങാതിരിക്കാൻ 3 മണിക്കൂർ മുൻപേ വിമാനത്താവളത്തിലെത്തണം.

അബുദാബി/ദുബായ്/ഷാർജ : ശൈത്യകാല അവധിക്ക് വിദേശത്തേക്കു പോകുന്നവരുടെ എണ്ണം വർധിച്ചതിനാൽ തിരക്കിൽനിന്ന് രക്ഷപ്പെടാൻ യാത്രക്കാർ വിമാനം പുറപ്പെടുന്നതിന് 3 മണിക്കൂർ മുൻപുതന്നെ എത്തണമെന്ന് വിമാന കമ്പനികൾ ആവശ്യപ്പെട്ടു.…

2 years ago

വിനിമയ നിരക്ക് റെക്കോർഡിൽ; ശമ്പളം കിട്ടിയാൽ മാത്രം പ്രവാസികൾക്ക് നേട്ടം

അബുദാബി : രൂപയുടെ മൂല്യത്തകർച്ചയിൽ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയിട്ടും നേട്ടം സ്വന്തമാക്കാനാകാതെ പ്രവാസികൾ. ശമ്പളം കിട്ടാൻ ഇനിയും 10 ദിവസങ്ങൾ ശേഷിക്കുന്നതിനാലാണ് മികച്ച നിരക്കിന്റെ ആനുകൂല്യം…

2 years ago

മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാല അന്തരിച്ചു

ചണ്ഡിഗഡ് : മുൻ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യൻ നാഷനൽ ലോക്ദൾ നേതാവുമായ ഓം പ്രകാശ് ചൗട്ടാല (89) അന്തരിച്ചു. ഗുരുഗ്രാമിലെ വസതിയിലായിരുന്നു അന്ത്യം. നാലു തവണ ഹരിയാന…

2 years ago

മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സംഭവം: തിരുനെൽവേലിയിൽ പരിശോധന നടത്തി കേരളസംഘം; കലക്ടറെ കാണും.

ചെന്നൈ : തിരുനെൽവേലിയിൽ മെഡിക്കൽ മാലിന്യങ്ങൾ തള്ളിയ സ്ഥലങ്ങളിൽ പരിശോധന നടത്തി കേരളത്തിൽനിന്നുള്ള സംഘം. എട്ടു പേരടങ്ങിയ സംഘം മാലിന്യത്തിനൊപ്പമുള്ള മെഡിക്കൽ രേഖകളും മറ്റും പരിശോധിച്ച് വിവരങ്ങൾ…

2 years ago

ഇലക്ട്രിക് വാഹന ചാർജിങ്ങിന് ജനുവരി മുതൽ ഫീസ്

അബുദാബി : യുഎഇയിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ചാർജിങ്ങിന് 2025 ജനുവരി മുതൽ ഫീസ് ഈടാക്കും. ഡിസി ചാർജറുകൾക്ക് കിലോവാട്ടിന് വാറ്റിന് പുറമെ 1.20 ദിർഹവും എസി…

2 years ago

ബ​ഹ്റൈ​ന് ച​രി​ത്ര നി​മി​ഷം; ബാ​പ്‌​കോ മോ​ഡേ​ണൈ​സേ​ഷ​ൻ പ​ദ്ധ​തി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

മ​നാ​മ: രാ​ജ്യ​ത്തി​ന്റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സം​രം​ഭ​വും ഊ​ർ​ജ മേ​ഖ​ല​യി​ൽ നി​ര്‍ണാ​യ​ക​വു​മാ​യ ബാ​പ്‌​കോ ആ​ധു​നി​ക​വ​ത്ക​ര​ണ പ​ദ്ധ​തി (ബി.​എം.​പി) ബ​ഹ്‌​റൈ​ന്‍ രാ​ജാ​വ് ഹ​മ​ദ് ബി​ന്‍ ഈ​സ ആ​ല്‍ ഖ​ലീ​ഫ…

2 years ago

This website uses cookies.