Breaking News

കുവൈത്തില്‍ ശമ്പളം 7ന് മുൻപ് നൽകണം; തൊഴിലാളികളുടെ താമസം നിയമപരമായിരിക്കണം; അല്ലാത്തപക്ഷം കർശന നടപടിസ്വീകരിക്കുമെന്ന് മുന്നറിയിപ്പ്.

കുവൈത്ത്‌ സിറ്റി : കുവൈത്തിലെ തൊഴിൽ മേഖലയിൽ കാതലായ മാറ്റങ്ങൾ വരുത്തുന്ന നിയമങ്ങളുമായി പബ്ലിക് അതോറിറ്റി ഫോർ മാൻ പവർ (പാം). തൊഴിലാളികളുടെ മാസ ശമ്പളം ഏഴാം…

11 months ago

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, അവധിക്കാല യാത്രകൾ ഇനി എളുപ്പം; പ്രതിവാര സർവീസുകളുടെ എണ്ണം കൂട്ടി ഖത്തർ എയർവേയ്സ്

ദോഹ : വരും ആഴ്ചകളിൽ യാത്രക്കാരുടെ തിരക്കേറുമെന്നതിനാൽ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഷാർജ ഉൾപ്പെടെ  11 നഗരങ്ങളിലേക്ക് കൂടുതൽ വിമാനങ്ങൾ അനുവദിച്ച് ഖത്തർ എയർവേയ്സ്. പ്രതിവാര…

11 months ago

2015ൽ പിൻവലിച്ച കറൻസി മാറ്റാൻ അവസരം; ഏപ്രിൽ 18 വരെ സമയം അനുവദിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്.

കുവൈത്ത് സിറ്റി : 2015ൽ പിൻവലിച്ച കുവൈത്ത് കറൻസിയുടെ അഞ്ചാം പതിപ്പ് കൈവശമുള്ളവർക്ക് അവ മാറ്റി ലഭിക്കാൻ ഏപ്രിൽ 18 വരെ അവസരമുണ്ടെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്…

11 months ago

സെലെൻസ്കി ജിദ്ദയിൽ; സൗദിയുമായി ചർച്ച നടത്തും

ജിദ്ദ : യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ജിദ്ദയിലെത്തി. യുക്രെയ്ൻ ഉദ്യോഗസ്ഥരും സൗദി, യുഎസ് പ്രതിനിധികളും തമ്മിലുള്ള ചർച്ചകൾക്ക് മുന്നോടിയായാണ് പ്രസിഡന്റ് ജിദ്ദയിൽ എത്തിയത്. റഷ്യ യുക്രെയ്നെതിരെ…

11 months ago

പുതിയ സംരംഭങ്ങളിൽ നേരിട്ട് വിദേശനിക്ഷേപം; നാലാം തവണയും ദുബായ് ഒന്നാമത്

ദുബായ് : പുതിയ സംരംഭങ്ങളിൽ (ഗ്രീൻഫീൽഡ്) നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്ഡിഐ) ആകർഷിക്കുന്നതിൽ തുടർച്ചയായി നാലാം തവണയും ദുബായ് ലോകത്ത് ഒന്നാം സ്ഥാനം നേടി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ…

11 months ago

ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 25 പേർ അറസ്റ്റിൽ.

മസ്കത്ത് : ഒമാനിലേക്ക് അനധികൃതമായി പ്രവേശിച്ച 25 ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡ് നടത്തിയ ഓപറേഷനിലൂടെയാണ് ഇവരെ…

11 months ago

കുവൈത്ത് വൈദ്യുതി മന്ത്രി രാജിവെച്ചു

കുവൈത്ത് സിറ്റി : കുവൈത്തിൽ ജല-വൈദ്യുതി, പുനരുപയോഗ ഊർജ വകുപ്പ് മന്ത്രി ഡോ. മഹമൂദ് ബുഷാഹരി ഇന്ന് രാജിവെച്ചു. മന്ത്രിയുടെ രാജി അമീരി ദിവാൻ സ്വീകരിച്ചു. പകരം…

11 months ago

ഇഫ്താർ വിരുന്നൊരുക്കി ഖത്തർ അമീർ

ദോഹ : റമസാൻ  മാസത്തോടനുബന്ധിച്ച്  ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി രാജകുടുംബത്തിലെ അംഗങ്ങൾക്കും വിശിഷ്ട വ്യക്തികൾക്കും  ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. ലുസൈൽ…

11 months ago

കുങ്കുമപ്പൂവ് 10 ദിവസത്തിനുള്ളിൽ വിളയും; നൂതന സാങ്കേതിക വിദ്യയുമായി സൗദി

റിയാദ് : സൗദി ഗവേഷകർ കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നതിനും 10 ദിവസത്തിനുള്ളിൽ അതിന്റെ പൂക്കൾ ഉത്പാദിപ്പിക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തു. രാജ്യത്തിന്റെ കഠിനമായ കാലാവസ്ഥയുടെ വെളിച്ചത്തിൽ…

11 months ago

ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍

മസ്‌കത്ത് : ഏറ്റവും കുറവ് മലനീകരണമുള്ള അറബ് രാജ്യമായി ഒമാന്‍. മേഖലയില്‍ ഒന്നാം സ്ഥാനവും ആഗോള തലത്തില്‍ 22ാം സ്ഥാനവുമാണ് സുല്‍ത്താനേറ്റിന്. നംബിയോ പ്ലാറ്റ്‌ഫോം ആണ് ഈ…

11 months ago

This website uses cookies.