മസ്കറ്റ് : കോവിഡ് വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ഒമാനും, ഇന്ത്യയും തമ്മില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എയര്‍ ബബിള്‍ കരാറില്‍ സീറ്റുകളുടെ എണ്ണം ചുരുക്കുന്നു. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിലവിലെ സര്‍വീസുകളില്‍ യാത്ര ചെയ്യുന്നവരില്‍ കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഇനിമുതല്‍ ആഴ്ചയില്‍ ഒരു രാജ്യത്തേക്ക് 5000 സീറ്റുകള്‍ എന്ന ക്രമത്തിലായിരിക്കും സര്‍വീസുകള്‍ ക്രമീകരിക്കുക. നിലവില്‍ ഇത് ആഴ്ചയില്‍ 10,000 സീറ്റുകള്‍ വീതമായിരുന്നു. അതേ സമയം എയര്‍ ബബിള്‍ കരാറിന്റെ ഭാഗമായി ഇനിമുതല്‍ ഇരു രാജ്യങ്ങളിലെയും ദേശീയ എയര്‍ ലൈന്‍സുകള്‍ മാത്രമേ സര്‍വീസുകള്‍ നടത്തുകയുള്ളു. ഈ മാസം അവസാനം വരെയാണ് കരാര്‍ കാലാവധി.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.