പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് കുറഞ്ഞത് രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ പബ്ലിക് പ്രോസിക്യൂഷന്‍. കേസിന്റെ ഗൗരവം അനുസരിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും
അബുദാബി: പൊലീസ് പിടിയിലായാല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി യു.എ. ഇപബ്ലിക് പ്രോസിക്യൂഷന്‍. കസ്റ്റഡിയില്‍ നിന്നോ അറസ്റ്റില്‍ നിന്നോ തടവില്‍ നിന്നോ രക്ഷപ്പെ ടാന്‍ ശ്രമിച്ചാല്‍ കുറഞ്ഞത് രണ്ടുവര്‍ഷമാണ് തടവ് ലഭിക്കുക. കേസിന്റെ ഗൗരവം അനുസ രിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചതിനുള്ള തടവ് ശിക്ഷ കൂടും.
രണ്ടില്‍ കൂടുതല്‍ പേര്‍ പങ്കാളികളായ കേസ്, ഭീഷണിപ്പെടുത്തലും, അക്രമവും ഉള്‍പ്പെട്ട കേസ് എന്നിവയില്‍ നടപടികള്‍ കടുക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ കേസിലും മറ്റുമാണെങ്കില്‍ തടവ് അഞ്ചുവര്‍ഷം വരെ നീളുമെ ന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.