നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അവസാനിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ദുബൈ യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമന്‍ പുരി
അബുദാബി: യാത്ര വിലക്കില്‍ നാട്ടില്‍ കുടുങ്ങിയ യു.എ.ഇ പ്രവാസികളുടെ വിസ കാലാവധി അ വസാനിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ദുബൈ യിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ.അമ ന്‍ പുരി. ദുബൈയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുമ്പാകെയാണ് കോണ്‍സുല്‍ ജനറല്‍ ഇക്കാര്യം അറിയിച്ചത്. ഇതു സംബന്ധിച്ച് ആവശ്യമായ നടപടികള്‍ യു.എ.ഇ കൈക്കൊള്ളും എന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
യു.എ.ഇയില്‍ എത്താന്‍ പറ്റാതെ നാട്ടില്‍ കുടുങ്ങിയവരില്‍ വിസ കാലാവധി അവസാനിക്കാറാവര്‍ ഏറെയുണ്ടെന്നും അവര്‍ തികഞ്ഞ ആശങ്കയിലാണെന്നും യു.എ.ഇ അധികൃതര്‍ക്ക് മുമ്പാകെ അ റി യിച്ചതായി ഡോ. അമന്‍ പുരി പറഞ്ഞു. വിഷയം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് യു.എ.ഇ ഉറപ്പുനല്‍കിയതായും കോണ്‍സുല്‍ ജനറല്‍ കൂട്ടിച്ചേര്‍ത്തു.
യാത്രാവിലക്ക് നീക്കുന്ന കാര്യവും യു.എ.ഇ അധികൃതരുമായി സംസാരിച്ചിട്ടുണ്ട്. വാക്‌സിനെടുത്ത വരെയെങ്കിലും ഉടന്‍ തിരിച്ചെത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ലോകം ഒന്നാകെ പ്രതിസന്ധി നേരിടുമ്പോള്‍ യു.എ.ഇ സ്വീകരിക്കുന്ന നയങ്ങള്‍ സ്വാഗതാര്‍ഹമാണ്. അതിന്റെ ഭാഗമായാണ് നിയ ന്ത്രണങ്ങള്‍.
മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതികളുണ്ട്. എങ്കിലും, പരി മിതികള്‍ക്കുള്ളില്‍ നിന്ന് സാധ്യമായതതെല്ലാം ചെയ്യുന്നുണ്ടെന്നും കോണ്‍സുല്‍ ജനറല്‍ പ്രതി കരിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.