Entertainment

‘നീതി നിഷേധിക്കപ്പെടുന്നവരുടെ നിസ്സഹായവസ്ഥ’; ഇരകളുടെ കഥ പറയുന്ന ഹ്രസ്വചിത്രം ‘ഹത്യ’ റിലീസായി

വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു തട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ട പ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാറ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ.

 പി.ആര്‍.സുമേരന്‍

കൊച്ചി: ടെലിവിഷന്‍ സീരിയലിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയ താരങ്ങളായ അനുരാഗ്, അഭയ ച ന്ദ്രന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധായകന്‍ വിഷ്ണു രാജ് ഒരുക്കിയ ഹ്രസ്വചിത്രം, ‘ഹത്യ’ റിലീസായി. ചലച്ചിത്രതാരങ്ങളും മിമിക്രി കലാകാരന്മാരുമായ സാജു നവോദയ,രാജേഷ് പാണാവള്ളി എ ന്നിവരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഹത്യ റിലീസ് ചെയ്തത്.

വര്‍ത്തമാനകാല സാമൂഹിക യാഥാര്‍ത്ഥ്യങ്ങളാണ് ഹത്യയുടെ ഇതിവൃത്തം. നീതിയും നിയമവും രണ്ടു ത ട്ടിലാകുന്നതോടെ ഇരകളാക്കപ്പെട്ട മനുഷ്യരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയാണ്. മനുഷ്യാവകാശങ്ങള്‍ കാ റ്റില്‍ പറത്തുന്ന നിയമങ്ങള്‍ക്ക് നേരെയുളള ഒരു ചൂണ്ടുവിരല്‍ കൂടിയാണ് ഹത്യ. നീതി നിഷേധിക്കപ്പെടു ന്ന ഇരയുടെ നിസ്സ ഹായതയാണ് ഹത്യ പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നതെന്ന് സംവിധായകന്‍ വിഷ്ണുരാ ജ് പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട ചിത്രമാണ് ഹത്യ. നിയവും നിയമപാ ലകരും നോക്കുകുത്തിയാകുമ്പോള്‍ നിസ്സഹായരായ മനുഷ്യര്‍ എന്തുചെയ്യും?- സംവിധായകന്‍ ചോദി ക്കുന്നു. ഒരു സൗഹൃദക്കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രമാണ് ഹത്യ.

ബാനര്‍-റെഡ് വിഷ്വല്‍ മീഡിയ, കഥ,സംവിധാനം-വിഷ്ണുരാജ്, നിര്‍മ്മാണം-ഉണ്ണികൃഷ്ണന്‍ തുളസീവനം, ക്യാമറ-ടി.കെ.കൃഷ്ണകുമാര്‍ പള്ളിപ്പുറം, തിരക്കഥ-റോഷന്‍ ചാക്കോ, ബി ജി എം-നിഥിന്‍ പീതാംബരന്‍, എ ഡിറ്റിംഗ്-സച്ചിന്‍, ആര്‍ട്ട്-രജിമോന്‍,പി ആര്‍ ഒ- പി ആര്‍ സുമേരന്‍, അസോസിയേറ്റ് ഡയറക്ടര്‍-ആഷിഷ് ശിവന്‍, അസോസി യേറ്റ് ഡി ഒ പി- വൈഷ്ണവ്, മിക്‌സിങ്- ശ്യാം റോഷ്, ഡിസൈന്‍- ജിലു,സ്റ്റുഡിയോ-മീ ഡിയ മോഷന്‍, അഭിനേതാക്കള്‍- അനുരാഗ്, അഭയചന്ദ്രന്‍, ജിജുലാല്‍ പാണാ വള്ളി, ശ്രീധര്‍ പാലിയത്ത്, ഉണ്ണികൃഷ്ണന്‍ തുളസീവനം, റോഷന്‍ ചാക്കോ, ബിനുബ് ചേര്‍ത്തല. പി.ആര്‍.സുമേരന്‍ (9446190254)

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

19 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.