കുവൈത്ത് സിറ്റി : അനധികത താമസക്കാർക്ക് പരമാവധി 5 വർഷം തടവും 10,000 ദിനാർ പിഴയും ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പരിഷ്ക്കരിച്ച റസിഡൻസി നിയമം കുവൈത്ത് ഉടൻ നടപ്പാക്കും. . നിയമഭേദഗതിക്ക് കഴിഞ്ഞ ദിവസം കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകിയ പശ്ചാത്തലത്തിൽ നിയമം എത്രയും വേഗം നടപ്പാക്കുകയാണ് ലക്ഷ്യം.വിദേശികളുടെ വരവ്, താമസം, റസിഡൻസി പെർമിറ്റ്, ഗാർഹിക തൊഴിലാളികൾ, സർക്കാർ ജോലിക്കാർ, സ്പോൺസറുടെ ഉത്തരവാദിത്തം, ഇവർക്കുള്ള സർക്കാർ സേവന ഫീസ്, മനുഷ്യക്കടത്ത്, വീസ കച്ചവടം തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെല്ലാം കടുത്ത ശിക്ഷയാണ് നിയമഭേദഗതിയിൽ വ്യവസ്ഥ ചെയ്യുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.