ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയുടെ വീട്ടില്‍ നിന്ന് പൊലിസ് നക്ഷത്രം കണ്ടെ ത്തിയതിനെ ക്കു റിച്ച് അന്വേഷിക്കണമെന്ന് ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ ത്താസമ്മേളനത്തില്‍ ബെന്നി ബ ഹനാന്‍ ആവശ്യപ്പെട്ടു
കൊച്ചി: കേരളത്തിലെ കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പിന്നില്‍ ഭരണത്തിലെയും ഭരണ കക്ഷിയിലെയും പ്രമുഖരാണെന്ന് ബെന്നി ബെഹനാന്‍ എംപി. സംസ്ഥാനത്തെ ജയിലുകള്‍ ക്വട്ടേ ഷന്‍ സംഘങ്ങളുടെ കോര്‍പറേറ്റ് ഓഫിസുകളാക്കി മാറ്റി. ജയിലുകളിലാണ് ക്വട്ടേഷന്‍ സംഘങ്ങ ള്‍ക്ക് പരിശീലനം നല്‍കുന്നത്.
ഇത്തരം അധോലോക സംഘങ്ങള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കുന്നവരെക്കുറിച്ച് അന്വേഷിക്ക ണം. കേരളം ക്വട്ടേഷന്‍ സംഘങ്ങളുടെ പറുദീസയായി മാറി. ക്വട്ടേഷന്‍ സംഘാംഗമായ ഷാഫിയു ടെ വീട്ടില്‍നിന്ന് പൊലിസ് നക്ഷത്രം കണ്ടെത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു. കള്ളക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങളെ ചോദ്യം ചെയ്യാന്‍ പിണറായി വിജയന്‍ ഭയപ്പെടുന്നു. കോടി സുനിയെ പോ ലെയുള്ളവരെ സംരക്ഷിക്കുന്നത് പിണറായി അടക്കമുള്ളവരാണ്.
കോവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സര്‍ക്കാര്‍ ക്രിമിനല്‍ കുറ്റമാണ് നടത്തിയത്. കള്ളക്കണക്കു ണ്ടാക്കുന്ന സര്‍ക്കാര്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ച വരുത്തിയതാണ്. ക ള്ളക്കടത്ത്, കള്ളപ്പണം, കള്ളക്കണക്ക് എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ മുഖമുദ്ര. മുന്‍ ഡ്രൈവറുടെ പരാതിയില്‍ കെ സുധാകരനെതിരേ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചവര്‍ പല കേസുകളിലും വെളിപ്പെടുത്തലുകളിലും മൗനം പാലിക്കുകയാണ്. പരാതി അന്വേഷിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ല. സുധാകരനോട് വ്യക്തി വിരോധം മനസ്സില്‍ സൂക്ഷിക്കുന്ന ആളാണ് മുഖ്യ മന്ത്രി എന്നും ബെന്നി ബഹനാന്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.