കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കണ്ണാളന്‍’ 17ന് മല യാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും
കലാമൂല്യവും സാമൂഹിക പ്രതിബദ്ധതയുമുള്ള ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ യുവ സംവിധായകന്‍ പി കെ ബിജു രചനയും സംവിധാനവും നിര്‍വ്വഹിച്ച’കണ്ണാളന്‍’ 17ന് മലയാളത്തിലെ ശ്രദ്ധേയമായ അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തും.നീസ്ട്രീം,സൈന,ഫസ്റ്റ്‌ഷോസ്,ഹൈ ഹോപ്‌സ്,തിയേറ്റര്‍ പ്ലേ,ലൈം ലൈറ്റ് എന്നീ ഒടി ടി പ്ലാറ്റ്‌ഫോമിലൂടെയാണ് കണ്ണാളന്‍ റിലീസ് ചെയ്യുന്നത്.
പച്ചമനുഷ്യരുടെയും ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഒരു നേര്‍സാക്ഷ്യമാണ് കണ്ണാളന്‍ പ്രേക്ഷകരമായി പങ്കുവെയ്ക്കുന്നത്.ആത്മീയതയില്‍ ഹിംസയ്ക്ക് സ്ഥാനമില്ലെ ന്നാണ് കണ്ണാളന്‍ പറയുന്നതെന്ന് സംവിധായ കന്‍ പി കെ ബിജു പറഞ്ഞു. സ്വന്തം ജീവിതം കൊണ്ട് കലഹിക്കുന്ന ഒരു മനുഷ്യന്റെ അതിജീവനത്തി ന്റെ കഥ കൂടി ചിത്രം പറയുന്നുണ്ടെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. വലിയ താരനിരയില്ലായെങ്കിലും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ‘കണ്ണാളന്‍’ പ്രേക്ഷകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കുന്ന ചിത്രമാ ണ്.പാലക്കാട്, ആലത്തൂര്‍,കൂത്തന്നൂര്‍,തുടങ്ങിയ പ്രദേശങ്ങളിലായിരുന്നു കണ്ണാളന്റെ ചിത്രീകരണം.
അഭിനേതാക്കള്‍: ശ്രീജിത്ത് രവി,രാജേഷ് ശര്‍മ,അശ്വതി ചിന്നു,മാലതി ടീച്ചര്‍.ബാനര്‍:360 ഡിഗ്രി പിക്‌ചേ ഴ്‌സ്,സംവിധാനം:പി കെ ബിജു,നിര്‍മ്മാണം:പി കെ ബിജു, ദാമോ ധരന്‍ അപ്പു,ക്യാമറ: ഷാന ഫ്‌സാലി, എ ഡിറ്റര്‍:നിഷാദ് യൂസഫ്,സംഗീതം:അരുണ്‍ പ്രസാദ്, മേക്കപ്പ്:റഹീം കൊടുങ്ങല്ലൂര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോ ളര്‍:ഷാജിക്ക ഷാജി,ഗാനരച ന:കണ്ണന്‍ സിദ്ധാര്‍ത്ഥ്,ആലാപനം:ജോബ് കുര്യന്‍,കോസ്റ്റ്യൂം:ഷാജി കൂന മ്മാവ്,അസോസിയേറ്റ് ഡയറക്ടര്‍:മഹേഷ് ചേക്കുട്ടി, ബാക്ക്ഗ്രൗണ്ട് സ്‌ക്കോര്‍:സനല്‍ ദേവ്, ആര്‍ ട്ട്:ഉണ്ണി ഉഗ്രപുരം, ക്യാമറ അസോസിയേറ്റ്:രതീഷ് ദാമോധരന്‍ അപ്പു, സ്റ്റില്‍സ്:ഷോബിത്ത് വട്ടുണ്ടില്‍, അസിസ്റ്റ ന്റ് ഡയറക്ടര്‍:ആദര്‍ശ് അണിയില്‍, അമ്മീന്‍,നിജാസ്,ശരത്. ലൊക്കേഷന്‍ മാനേജ ര്‍: ദിലീപ്, ഉദയന്‍, പിആര്‍ഒ: അയ്മനം സാജന്‍, പി ആര്‍.സുമേരന്‍ എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.
പി ആര്‍ സുമേരന്‍: 9446190254.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.