മസ്കത്ത് : സോക്ക ഫുട്‌ബോള്‍ ലോകകപ്പിന് (സിക്‌സ് എ സൈഡ്) ഒമാൻ ആതിഥേയത്വം വഹിക്കുന്നു. മിഡില്‍ ഈസ്റ്റിലും ഏഷ്യയിലും ആദ്യമായി നടക്കുന്ന സോക്ക ലോകകപ്പ് ഈ മാസം 29 മുതല്‍ ഡിസംബര്‍ ഏഴ് വരെ മസ്‌കത്തില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒമാനിലേക്ക് ആഗോള ഫുട്‌ബോള്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ലോകമെമ്പാടുമുള്ള 44 ടീമുകള്‍ പങ്കെടുക്കും. ഇന്‍റര്‍നാഷനല്‍ സോക്ക ഫെഡറേഷന്‍ ആണ് ടൂര്‍ണമെന്‍റ് നിയന്ത്രിക്കുന്നത്. സാംസ്‌കാരിക, കായിക, യുവജന പ്രാദേശിക പങ്കാളികളുടെ പിന്തുണയോടെയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. 2018ല്‍ പോര്‍ച്ചുഗലില്‍ ആരംഭിച്ച സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റാണ് സോക്ക ലോകകപ്പ്. ഇന്‍റര്‍നാഷനല്‍ സോക്ക ഫെഡറേഷനിലെ അംഗങ്ങളുടെ ദേശീയ ടീമുകള്‍ മത്സരിക്കുന്ന രാജ്യാന്തര സോക്ക മത്സരമാണ് സോക്ക ലോകകപ്പ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.