അമ്പിളി റോയ് പ്രസന്റ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിചയ പ്പെടുത്തുകയാണ്, ആല്‍ബിന്‍ റോയ്.എറണാകുളം മരട് ഗ്രിഗോറി യന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്
കൊച്ചി: അമ്പിളിവീട് മൂവീസിന്റെ ബാനറില്‍ അമ്പിളി റോയ് നിര്‍മ്മിച്ച് യുവതാരം ആല്‍ബിന്‍ റോയ് നായകനായ പുതിയ ഹ്രസ്വചിത്രം ‘ചാവി’ റിലീസായി.ജീവിതത്തില്‍ യാദൃശ്ചികമായി സംഭവിക്കുന്ന ദുരവസ്ഥകളെ കരുതലോടെ കാണുകയെന്നത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്.അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ‘ചാവി’ ഒരുക്കിയതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു.
അമ്പിളി റോയ് പ്രസന്റ്‌സ് ഒരുക്കുന്ന ഈ ചിത്രത്തിലൂടെ ഒരു പുതിയ താരത്തെക്കൂടി ഞങ്ങള്‍ പരിച യപ്പെടുത്തുകയാണ്, ആല്‍ബിന്‍ റോയ്.എറണാകുളം മരട് ഗ്രിഗോറി യന്‍ പബ്ലിക് സ്‌ക്കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ആല്‍ബിന്‍. അമ്പിളിവീട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
അഭിനേതാക്കള്‍: ആല്‍ബിന്‍ റോയ്, സുകന്യ ഹരിദാസ്, പ്രദീപ് കോട്ടയം, റോയി വര്‍ഗ്ഗീസ്, പി എസ് സ ലിം, കല്ല്യാണി ബിനോയ്, ലിബിന്‍ തമ്പി, ജോബി ആന്റണി, ശിവന്‍ തിരൂര്‍, ലാലി. ബാനര്‍-അമ്പിളിവീട് മൂവീസ്, നിര്‍മ്മാണം- അമ്പിളി റോയി, സംവിധാനം-ബിനീഷ് ബാലന്‍.
പി ആര്‍ സുമേരന്‍(പി ആര്‍ ഒ)
9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.