ന്യൂഡല്‍ഹി: യമുനാ നദിയില്‍ വീണ്ടും വിഷപ്പത രൂപപ്പെട്ടു. ഡല്‍ഹി ഐ ടി ഒക്ക് സമീപത്തെ നദിയിലാണ് വിഷപ്പതയുണ്ടാത്. രാസവസ്തുക്കളും മറ്റും ചേര്‍ന്ന് നദി മലിനമായതിനാലാണ് ഇങ്ങനെ വെള്ളപ്പത കാണപ്പെട്ടത്.
ഇതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നദിക്കരയിലും പതയുണ്ടായിരുന്നു. ചില സമയത്ത് തിര പോലെയാണ് ഈ പത കാണപ്പെട്ടത്.
പതയെ തുടര്‍ന്ന് നദിയിലെ വെള്ളം കാണുക പ്രയാസമായിരുന്നു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് നദിയിലേക്ക് മാലിന്യം എത്തുന്നത്. പല അവസരങ്ങളിലും നദിയിലെ അമോണിയ തോത് വര്‍ധിച്ചിട്ടുണ്ട്. ദേശീയ തലസ്ഥാനത്തെ കുടിവെള്ള വിതരണത്തെയാണ് ഇത് ബാധിക്കുക.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.