ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ഇന്ന് റെഡ് ക്രോസിന്റെ ഒന്‍പത് ദുരിതാശ്വാസ വാഹനങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപതി തന്നെയാണ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെയൂം പ്രസിഡന്റ്.
അസ്സം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള ഈ ദുരിതാശ്വാസ വിതരണവസ്തുക്കള്‍ ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകള്‍ വഴി കൊണ്ടുപോകുകയും അതത് സംസ്ഥാനങ്ങളിലെ റെഡ്‌ക്രോസ് ശാഖാ പ്രതിനിധികള്‍ അത് സ്വീകരിക്കുകയും ചെയ്യും.സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ കിറ്റുകള്‍, കൈയുറകള്‍, മുഖാസംരക്ഷണാവരണങ്ങള്‍ തുടങ്ങിയ കോവിഡ്-19 സംരക്ഷണ ഇനങ്ങളും ഈ ദുരിതാശ്വാസ വസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.