Breaking News

‘അവര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്’; പിരിച്ചുവിടലിനെതിരെ രത്തന്‍ ടാറ്റ

ഡല്‍ഹി: കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് കോര്‍പ്പറേറ്റ് കമ്പനികളുടെ സഹാനുഭൂതിയില്ലായ്മ കൊണ്ടാണെന്ന് രത്തന്‍ ടാറ്റ. ലോക്ക്ഡൗണ്‍ രാജ്യത്തെ ബിസിനസ് മേഖലയെ ബാധിച്ചതിന്റെ പേരില്‍ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പിരിച്ചുവിടുകയും ചെയ്തു. ഈ ആളുകള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ഔദ്യോഗിക ജീവിതം കമ്പനിക്ക് വേണ്ടി മാറ്റിവെച്ചവരാണ്. അവരെയാണോ നിങ്ങള്‍ മഴയത്ത് ഇറക്കിവിടുന്നത്? നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചവരെ ഇത്തരത്തില്‍ പരിഗണിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് നിര്‍വചമാണ് ധാര്‍മികതയ്ക്ക് നല്‍കുന്നത്?’ രത്തന്‍ ടാറ്റ ചോദിച്ചു.

“സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ലോകത്ത് എവിടെയാണെങ്കിലും കോവിഡ് തിരിച്ചടിയാണ്. കാരണം എന്തുമാകട്ടെ, നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനം മാത്രമേ എടുക്കാവൂ” – ടാറ്റ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.