India

റെഡ്‌ക്രോസിന്റെ ദുരിതാശ്വാസവിതരണം രാഷ്ട്രപതി ഫ്‌ളാഗ് ഓഫ് ചെയ്തു

 

ന്യൂഡല്‍ഹി: രാഷ്ട്രപതി ശ്രീ.രാംനാഥ് കോവിന്ദ് ഇന്ന് റെഡ് ക്രോസിന്റെ ഒന്‍പത് ദുരിതാശ്വാസ വാഹനങ്ങള്‍ രാഷ്ട്രപതി ഭവനില്‍ വച്ച് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ: ഹര്‍ഷവര്‍ദ്ധന്റെ സാന്നിദ്ധ്യത്തില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ത്യയുടെ രാഷ്ട്രപതി തന്നെയാണ് ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെയൂം പ്രസിഡന്റ്.

അസ്സം, ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുള്ള ഈ ദുരിതാശ്വാസ വിതരണവസ്തുക്കള്‍ ഡല്‍ഹിയില്‍ നിന്നും ബന്ധപ്പെട്ട സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകള്‍ വഴി കൊണ്ടുപോകുകയും അതത് സംസ്ഥാനങ്ങളിലെ റെഡ്‌ക്രോസ് ശാഖാ പ്രതിനിധികള്‍ അത് സ്വീകരിക്കുകയും ചെയ്യും.സര്‍ജിക്കല്‍ മാസ്‌ക്, പി.പി.ഇ കിറ്റുകള്‍, കൈയുറകള്‍, മുഖാസംരക്ഷണാവരണങ്ങള്‍ തുടങ്ങിയ കോവിഡ്-19 സംരക്ഷണ ഇനങ്ങളും ഈ ദുരിതാശ്വാസ വസ്തുക്കളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.