vaccination

കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉള്‍പ്പടെയുള്ള പ്രമുഖരെല്ലാം വാക്സിന്‍ സ്വീകരിച്ചിരുന്നു.

5 years ago

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

രണ്ടാംഘട്ട കോവിഡ് വാക്സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വാക്സിന്‍ സ്വീകരിച്ചത്

5 years ago

മന്ത്രിമാരായ കെ.കെ. ശൈലജയും ഇ. ചന്ദ്രശേഖരനും വാക്സിന്‍ സ്വീകരിച്ചു

സംസ്ഥാനത്ത് വാക്സിനേഷന്‍ സുഗമമായി നടക്കുന്നതായി മന്ത്രി കെ.കെ. ശൈലജ പറഞ്ഞു

5 years ago

60 കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ഇന്നു മുതല്‍

സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായ വാക്‌സിനേഷന് സ്വകാര്യ ആശുപത്രികളില്‍ 250 രൂപ നല്‍കണം

5 years ago

60 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് ഒന്നു മുതല്‍ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷന്‍ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ…

5 years ago

ഒമാനില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അടുത്ത ആഴ്ച്ച മുതല്‍ കോവിഡ് വാക്‌സിന്‍

മുന്‍ഗണന വിഭാഗങ്ങളില്‍ 95% പേരും കുത്തിവെപ്പ് സ്വീകരിച്ചു

5 years ago

കുവൈത്തില്‍ വാക്‌സിന്‍ കുത്തിവെയ്പ്പില്‍ വിദേശികളില്‍ മുന്‍ഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്

  കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്ക് കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുമ്പോള്‍ ആദ്യ പരിഗണന ഗാര്‍ഹിക തൊഴിലാളികള്‍ക്ക്. കുവൈത്തികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ എന്ന നിലക്കാണ് വീട്ടുജോലിക്കാര്‍ക്ക്…

5 years ago

വാക്‌സിന്‍ വിതരണം പുനരാരംഭിച്ച് സൗദി അറേബ്യ

കോവിഡ് പ്രോട്ടോകോള്‍ ലംഘനത്തിന് ഒരാഴ്ചക്കിടെ അര ലക്ഷത്തോളം പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

5 years ago

സംസ്ഥാനത്ത് കോവാക്‌സിന്‍ ഇന്നു മുതല്‍ വിതരണം ചെയ്യും

ഒരു ലക്ഷത്തി പതിനായിരം ഡോസ് വാക്‌സീനാണ് ജില്ലകള്‍ക്ക് നല്‍കിയിരിക്കുന്നത്

5 years ago

സംസ്ഥാനത്ത് വാക്സിനേഷന്‍ ഒരു ലക്ഷം കഴിഞ്ഞു

വ്യാഴാഴ്ച വാക്സിന്‍ സ്വീകരിച്ചത് 23,579 ആരോഗ്യ പ്രവര്‍ത്തകര്‍

5 years ago

വാക്‌സിനേഷന്‍ ഉദ്ഘാടന പ്രസംഗത്തിനിടെ വികാരാധീനനായി പ്രധാനമന്ത്രി

വാക്‌സിനേഷന്‍ ജീവത്യാഗം ചെയ്തവര്‍ക്കുള്ള ആദരാഞ്ജലി കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.

5 years ago

കോവിഡ് വാക്‌സിനേഷന്‍: തിരക്കൊഴിവാക്കാന്‍ ഷാര്‍ജയില്‍ 50ലധികം സ്‌റ്റേഷനുകള്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വീട് സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കും

5 years ago

രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും; വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

വെര്‍ച്വലായി പ്രധാനമന്ത്രി  വാക്‌സിനേഷന്‍ ഉദ്ഘാടനം ചെയ്തു.

5 years ago

കോവിഡ് വാക്‌സിനേഷന്‍: ആദ്യ ഘട്ട ടാര്‍ഗറ്റ് ഗ്രുപ്പുകളില്‍ 30 ശതമാനം പ്രവാസികള്‍

ആര്‍ക്കും തന്നെ ഗുരുതരമായ ആരോഗ്യ ബുദ്ധിമുട്ടുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

5 years ago

കുവൈത്തില്‍ രണ്ടാം ഡോസ് കോവിഡ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങി

രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും

5 years ago

വയോജനങ്ങള്‍ക്കും,ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്‌സിന്‍ നല്‍കും

ഈ വിഭാഗങ്ങളില്‍പെടുന്നവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നതിനായി 80050 എന്ന നമ്പറില്‍ ബന്ധപ്പെടണം

5 years ago

കോവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തും

വാക്‌സിനുമായുളള വിമാനം രാവിലെ 11.30 ന് നെടുമ്പാശേരിയിലും വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരത്തും എത്തും.

5 years ago

വാക്‌സിനേഷനില്‍ യുഎഇ കുതിക്കുന്നു

ഇസ്രായേലാണ് ഈ രംഗത്ത് യു.എ.ഇക്ക് മുന്നിലുള്ളത്‌

5 years ago

കോവിഡ് വാക്‌സിന്‍: സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് ചര്‍ച്ച നടത്തും

വാക്‌സിന്‍ വിതരണത്തിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന രൂപരേഖ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ ധരിപ്പിക്കും.

5 years ago

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ജനുവരി 16 മുതല്‍

ആദ്യഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികളായ മറ്റ് വിഭാഗകാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.

5 years ago

This website uses cookies.