US

ഖത്തറിന് നാറ്റോ ഇതര സഖ്യ പദവി പ്രഖ്യാപിച്ച് യുഎസ്, യൂറോപ്പിലേക്ക് പ്രകൃതി വാതക വിതരണം സുഗമമാകും

സുരക്ഷാ സഹകരണവും പ്രതിരോധ നിക്ഷേപത്തിനും അവസരമൊരുക്കുന്ന പ്രഖ്യാപനം. ബഹ്‌റൈനും, കുവൈത്തിനു ശേഷം നാറ്റോ ഇതര സഖ്യമാകുന്ന മുന്നാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍ ദോഹ : ഖത്തറിനെ നാറ്റോ…

4 years ago

വ്യോമപാതകള്‍ അടയ്ക്കുന്നു ; പൗരന്‍മാര്‍ അടിയന്തരമായി റഷ്യ വിടണമെന്ന് യുഎസ്

റഷ്യ-യുക്രയിന്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തങ്ങളുടെ പൗരന്‍മാര്‍ എത്രയും പെട്ടെന്ന് റഷ്യ വിടണമെന്ന് യുഎസ് നിര്‍ദ്ദേശം നല്‍കി. വാഷിംഗ്ടണ്‍ : യുദ്ധം ശക്തമാകുന്ന വേളയില്‍ വ്യോമയാന മേഖലയില്‍…

4 years ago

അമേരിക്കയില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച ഒറ്റ ഡോസ് വാക്‌സിന് അംഗീകാരം

ആവേശം നിറയ്ക്കുന്ന വാര്‍ത്താണിതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.

5 years ago

എട്ട് വര്‍ഷത്തിനകം ചൈന ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കോവിഡിനെ അതിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.

5 years ago

ഒരുമിച്ചു പൊരുതും: തീവ്രവാദത്തെ ചെറുക്കാനൊനൊരുങ്ങി‌ യു.എ.ഇയും യു.എസും

മതപരമായ വിദ്വേഷത്തെയും വംശീയ വര്‍ഗീയതയെയും നേരിടുന്നതിനും സംയുക്തമായി പ്രവര്‍ത്തിക്കും

5 years ago

ട്രംപ്‌ ലോകത്തിന്‌ വെറുക്കപ്പെട്ടവനെങ്കിലും വിപണിക്ക്‌ പ്രിയപ്പെട്ടവന്‍

ട്രംപിന്‌ മുമ്പുണ്ടായിരുന്ന പ്രസിഡന്റ്‌ ബരാക്‌ ഒബാമ രണ്ടാം തവണ തിരഞ്ഞെടുക്കപ്പെട്ട സമയത്ത്‌ ഓഹരി വിപണി ഇടിയുകയാണ്‌ ചെയ്‌തത്‌. അതേ സമയം ട്രംപ്‌ വീണ്ടും അധികാരത്തിലെത്തണമെന്നാണ്‌ വിപണി ആഗ്രഹിക്കുന്നത്‌.…

5 years ago

യുഎസിൽ വീ​ണ്ടും ക​റു​ത്ത വ​ർ​ഗ​ക്കാ​ര​നെ​തി​രെ വെ​ടി​യു​തി​ർ​ത്ത് പോ​ലീ​സ്; പ്ര​തി​ഷേ​ധം ശ​ക്തം

യുഎസിൽ വീ​ണ്ടും പോ​ലീ​സി​ന്‍റെ വം​ശ​വെ​റി. ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നു നേ​രെ മ​ക്ക​ളു​ടെ മു​ന്നി​ൽ​വെ​ച്ച് എ​ട്ടു ത​വ​ണ പോ​ലീ​സ് വെ​ടി​യു​തി​ർ​ത്തു. ജേ​ക്ക​ബ് ബ്ലേ​യ്ക്ക് (29) എ​ന്ന യു​വാ​വാ​ണ് വി​സ്കൊ​ണ്‍​സി​നി​ലെ കെ​നോ​ഷ​യി​ൽ പോ​ലീ​സി​ന്‍റെ…

5 years ago

പ്രസിഡന്റ് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്

മെയില്‍ ഇന്‍ വോട്ടിങ്ങിലൂടെ നടത്തുന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ വഞ്ചാനപരവും കൃത്യതയില്ലാത്തതുമായ തെരഞ്ഞെടുപ്പായിരിക്കും. ഇത് അമേരിക്കയ്ക്ക് തന്നെ വലിയ നാണക്കേട് ഉണ്ടാക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

5 years ago

ലോകാരോഗ്യ സംഘടനയ്ക്ക് ഗുഡ്ബൈ പറഞ്ഞ് ട്രംപ്; ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക

  വാഷിങ്ടണ്‍ ഡിസി: ലോകാരോഗ്യ സംഘടനയില്‍ നിന്ന് ഔദ്യോഗികമായി പുറത്തുപോകല്‍ പ്രഖ്യാപിച്ച് അമേരിക്ക. രാജ്യത്ത് കോവിഡ് ബാധിതര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമേരിക്ക ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. പിന്മാറാനുള്ള…

5 years ago

ചൈനയുടെകളി ഇന്ത്യയോട് നടക്കില്ലന്ന് ഇന്ത്യ തെളിയിച്ചു: നിക്കി ഹാലെ

Web Desk സുരക്ഷാ വിഷയം മുന്‍നിര്‍ത്തി ഇന്ത്യ 59 ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച നടപടിയെ പുകഴ്ത്തി യുഎസ്. ചൈനയുടെ അതിക്രമത്തിനെത്തുടര്‍ന്നു തകര്‍ന്നുപോകില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയാണ് ഈ…

5 years ago

This website uses cookies.