UAE

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിൽ.

അബുദാബി/ പാരിസ് : യുഎഇ പ്രസിഡന്റ് ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഔദ്യോഗിക സന്ദർശനത്തിനായി ഫ്രാൻസിലെത്തി. ഇന്നായിരുന്നു അദ്ദേഹം പാരിസിലെത്തിയത്.

1 year ago

ശമ്പളവും രൂപയുടെ മൂല്യം ഇടിഞ്ഞതും ഒത്തുവന്നു; കേരളത്തിലേക്ക് പണം അയയ്ക്കാൻ എത്തുന്ന പ്രവാസികളുടെ എണ്ണത്തിൽ ‘റെക്കോർഡ്’ വർധന.

അബുദാബി : ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കി പ്രവാസികൾ. വിനിമയ നിരക്കിലെ ബലാബലത്തിൽ ഗൾഫ് കറൻസികൾ കരുത്തുകാട്ടിയപ്പോൾ മൂല്യത്തകർച്ചയിൽ ദിവസേന റെക്കോർഡ് ഇടുകയാണ് രൂപ. അതാണ്…

1 year ago

12 മണിക്കൂർ വൈകി എയർ ഇന്ത്യ വിമാനം; പ്രതിഷേധിച്ച് യാത്രക്കാർ

തിരുവനന്തപുരം : അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകുന്നതില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്ന് രാത്രി 8.40ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ തിരുവനന്തപുരം-അബുദാബി വിമാനം 7ന്…

1 year ago

300 തടവുകാർക്ക് യുഎഇ മധ്യസ്ഥതയിൽ മോചനം.

അബുദാബി : യുദ്ധത്തിനിടെ പിടിക്കപ്പെട്ട് റഷ്യ, യുക്രെയ്ൻ ജയിലുകളിൽ കഴിയുന്ന 300 തടവുകാർക്ക് യുഎഇയുടെ മധ്യസ്ഥതയിൽ മോചനം.150 യുക്രെയ്ൻ തടവുകാരെ റഷ്യയും 150 റഷ്യൻ തടവുകാരെ യുക്രെയ്നും…

1 year ago

സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യ എഐ ഓപ്പൺ മത്സരം ആരംഭിച്ചു

ദുബായ് : സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യത്തെ എഐ, റോബട്ടിക്‌സ് ഓപൺ മത്സരമായ 'സ്റ്റോഗോകോംപ്' ദുബായ് സർവകലാശാലയിൽ ആരംഭിച്ചു. 9 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കായള്ള…

1 year ago

അജ്മാനിൽ വാഹനാപകടം: മലയാളിയായ വർക്‌ഷോപ് ഉടമ മരിച്ചു

വൈപ്പിൻ : യുഎഇയിൽ ഉണ്ടായ വാഹനാപകടത്തിൽ മുനമ്പം സ്വദേശിയായ വർക്‌ഷോപ് ഉടമ മരിച്ചു. ഹോളി ഫാമിലി പള്ളിക്ക് സമീപം ഫെൽമിൻ വില്ലയിൽ ഹെർമൻ ജോസഫ് ഡിക്രൂസാണ് (73)…

1 year ago

വ്യാപാരം കൂട്ടാൻ ലോജിസ്റ്റിക്സ് സമിതിക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : ആഗോള വ്യാപാര കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് എമിറേറ്റ്സ് കൗൺസിൽ ഫോർ ലോജിസ്റ്റിക്സ് ഇന്റഗ്രേഷൻ ആവിഷ്കരിച്ച് യുഎഇ. 7 വർഷത്തിനിടെ ലോജിസ്റ്റിക്സ് മേഖലാ…

1 year ago

അമ്പിളിയെ തൊടാൻ യുഎഇ; ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കാൻ കരാർ.

ദുബായ് : ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യ ഇമറാത്തി ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനുള്ള തന്ത്രപ്രധാന സഹകരണ കരാറിൽ യുഎഇ ഒപ്പുവച്ചു. ബഹിരാകാശ പര്യവേക്ഷണ രംഗത്ത് യുഎഇയുടെ ഏറ്റവും സുപ്രധാന…

1 year ago

രാ​ജ്യ​ത്ത്​ ജ​ന​ന​നി​ര​ക്കി​ൽ കു​റ​വെ​ന്ന്​ യു.​എ​ൻ റി​പ്പോ​ർ​ട്ട്​

ദു​ബൈ: ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നി​ടെ യു.​എ.​ഇ​യി​ലെ ജ​ന​ന​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും അ​ടു​ത്ത മൂ​ന്ന് ദ​ശ​ക​ങ്ങ​ളി​ൽ ഇ​ത് നേ​രി​യ തോ​തി​ൽ മെ​ച്ച​പ്പെ​ടു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും യു.​എ​ൻ റി​പ്പോ​ർ​ട്ട്. 2024ലെ ​വേ​ൾ​ഡ്…

1 year ago

വ്യവസായ മേഖലയിലെ വിദഗ്ധർക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു.

ദുബായ് : വ്യവസായ മേഖലയിലെ വിദഗ്ധർക്ക്  EIU-AIMRI ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു. യൂറോപ്യൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയുമായി (EIU) സഹകരിച്ച് ഏരീസ് ഇന്റർനാഷനൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI) ആണ്…

1 year ago

പ്രവാസികൾ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം കർശനമായി നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ.

ദുബായ് : പ്രവാസി ഇന്ത്യക്കാർ, വിദേശ രാജ്യങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾ എന്നിവർ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണം ഇനി കർശനമായി നിരീക്ഷിക്കപ്പെടും.അനധികൃത പണം കടത്ത്, നികുതി വെട്ടിപ്പ് എന്നിവ…

1 year ago

യു.​എ.​ഇ​യി​ൽ ബൈ​ക്ക്​ ടൂ​റു​മാ​യി ഇ​ന്ത്യ​ൻ ബൈ​ക്ക്​ റൈ​ഡ​ർ​മാ​ർ

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ബൈ​ക്ക്​ ടൂ​റു​മാ​യി മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള ഇ​ന്ത്യ​ൻ സം​ഘം. 8 പ്ര​മു​ഖ ബൈ​ക്ക്​ റൈ​ഡ​ർ​മാ​രാ​ണ്​ ടൂ​റി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ​നി​ന്ന് ഒ​രു മോ​ട്ടോ​ർ…

1 year ago

വി​നി​മ​യ നി​ര​ക്ക്​ ഉ​യ​ർ​ന്നു; ദി​ർ​ഹ​ത്തി​ന്​ 23.70 രൂ​പ

ദു​ബൈ: രൂ​പ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക്​ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ യു.​എ.​ഇ ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ​നി​ര​ക്ക്​ റെ​ക്കോ​ഡ്​ നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ദി​ർ​ഹ​ത്തി​ന്‍റെ വി​നി​മ​യ നി​ര​ക്ക് 23.70 ഇ​ന്ത്യ​ൻ രൂ​പ​യും…

1 year ago

ദിവസേന 20 ലക്ഷം; യുഎഇയിൽ ജനത്തിന് പ്രിയം പൊതുഗതാഗതം.

ദുബായ് : പൊതുഗതാഗതം കൂടുതൽ ജനപ്രിയമാകുന്നുവെന്ന് തെളിയിച്ച് ആർടിഎയുടെ കണക്കുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം പൊതുഗതാഗതം ഉപയോഗിച്ചവരുടെ എണ്ണത്തിൽ 6.4% ആണ് വർധന. 2024ൽ 74.71…

1 year ago

ഇടനിലക്കാരെ ഒഴിവാക്കാം; യുഎഇയിൽ ഇനി മുതൽ ഇൻഷുറൻസ് പ്രീമിയം നേരിട്ട് അടയ്ക്കാം, തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും.

അബുദാബി : ഇടനിലക്കാരെ ഒഴിവാക്കി യുഎഇയിലെ ഉപഭോക്താക്കൾക്ക് നേരിട്ട് ഇൻഷുറൻസ് കമ്പനിയിൽ പണമടയ്ക്കാൻ സൗകര്യം. പുതിയ നിയന്ത്രണങ്ങൾ ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വരും. സെൻട്രൽ ബാങ്ക്…

1 year ago

റാസൽഖൈമയിലും ഫുജൈറയിലും മഴ; കിഴക്കൻ പ്രദേശങ്ങളിൽ ഇന്നും മഴയ്ക്കും കാറ്റിനും സാധ്യത.

റാസൽഖൈമ/ ഫുജൈറ : മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ…

1 year ago

വി​പ​ണി സ​ജീ​വ​മാ​കും -എം.​എ. യൂ​സു​ഫ​ലി

ദു​ബൈ: ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര​ബ​ജ​റ്റ് ഇ​ട​ത്ത​ര​ക്കാ​രാ​യ ജ​ന​ങ്ങ​ളു​ടെ കൈ​വ​ശം കൂ​ടു​ത​ൽ പ​ണം എ​ത്തി​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് സാ​മ്പ​ത്തി​ക നേ​ട്ടം ന​ൽ​കു​ന്ന​തു​മാ​ണെ​ന്നും ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ.…

1 year ago

പ്രവാസികളെ കാര്യമായി പരിഗണിച്ചില്ലെങ്കിലും ആശ്വാസ തീരുമാനവും ബജറ്റിൽ ഇടം നേടി

ദുബായ് : പതിവുപോലെ പ്രവാസികളെ വേണ്ടത്ര പരിഗണിക്കാത്ത കേന്ദ്ര ബജറ്റിൽ ഭൂരിപക്ഷം പേരും നിരാശരാണെങ്കിലും റിസർവ് ബാങ്കിന്‍റെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽആർഎസ്) പ്രകാരം വിദേശത്തേക്ക് പണമയക്കുമ്പോഴുള്ള…

1 year ago

സ്വർണവില കുതിക്കുന്നു; ഇത് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ് : സ്വർണ വില കുതിച്ചുയർന്നതോടെ ഗ്രാമിന് 313.25 ദിർഹത്തിലെത്തി. 22 കാരറ്റ് സ്വർണത്തിന് ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കായ 313.5 ദിർഹം ഇന്നലെ രേഖപ്പെടുത്തി. 313.25…

1 year ago

റബർ വ്യവസായത്തിലേക്ക് പ്രവാസികൾക്ക് സ്വാഗതം; ഭൂമിയും സൗകര്യവും സർക്കാർ നൽകും.

ദുബായ് : റബർ അധിഷ്ഠിത വ്യവസായം തുടങ്ങാൻ പ്രവാസികളെ സ്വാഗതം ചെയ്ത് റബർ കേരള ലിമിറ്റഡ്. ഇന്ത്യയിലെ മൊത്തം റബർ ഉൽപാദനത്തിൽ 70% നൽകുന്ന കേരളത്തെ റബർ…

1 year ago

This website uses cookies.