swapna suresh

വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും

സ്പെയ്സ് പാര്‍ക്കിലെ ജോലിക്കായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കിയ കേസില്‍ സ്വപ്ന സുരേഷിന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കാക്കനാട് ജയിലിലെത്തി കന്‍റോണ്‍മെന്‍റ് പോലീസാകും അറസ്റ്റ് രേഖപ്പെടുത്തുക.

5 years ago

അനില്‍ നമ്പ്യാരുമായുള്ള ബന്ധത്തെക്കുറിച്ച്‌ സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടി.വി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്‍റെ മൊഴി. അനിലുമായി തനിക്ക് ഉറ്റ സൗഹൃദമാണ് തനിക്കുള്ളതെന്ന് സ്വപ്ന മൊഴി നല്‍കി. സൗഹൃദം…

5 years ago

സ്വർണക്കടത്ത് കേസ്: മാധ്യമ പ്രവര്‍ത്തകന്‍ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ…

5 years ago

സ്വപ്ന സുരേഷിനെ പരിച്ചയപ്പെടുത്തിയത് എം. ശിവശങ്കര്‍; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി

സ്വര്‍ണക്കടത്ത് കേസിന് പിന്നാലെ സസ്പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ ചാര്‍ട്ടേഡ് അക്കൗണ്ടന്റെിന്റെ മൊഴി. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് തന്നിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്ന് ചാര്‍ട്ടേഡ്…

5 years ago

ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം

വടക്കാഞ്ചേരി ഭവന പദ്ധതിക്കായി യുണിടാക് നല്‍കിയ കമ്മീഷന്‍ 4 കോടി 25 ലക്ഷം രൂപ എന്ന് റിപ്പോർട്ട്‌. അതിൽ 75 ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്ക്…

5 years ago

സ്വപ്‌ന ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം; ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തി

സ്വപ്‌നയും എം ശിവശങ്കറും നടത്തിയ വിദേശയാത്രകളുടെ വിവരങ്ങള്‍ കോടതിയില്‍. 2017 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒരുമിച്ച് യുഎഇയില്‍ പോയി. 2018 ഏപ്രിലില്‍ സ്വപ്‌നയും ശിവശങ്കറും ഒമാനില്‍ വെച്ച്…

5 years ago

സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു

  സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷിന് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു. സ്വപ്നയ്‌ക്ക് സ്വർണക്കടത്തിൽ പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി…

5 years ago

സ്വപ്ന സുരേഷിന്റെ ജാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും

  തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് നൽകിയ ജാമ്യ ഹർജി കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി ഇന്ന് പരിഗണിക്കും. നിലവിൽ…

5 years ago

സ്വപ്നാ സുരേഷിനെതിരെ പരാതി നല്‍കിയ എയർ ഇന്ത്യാ ഉദ്യോഗസ്ഥന് സസ്പെൻഷൻ

  സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട കേസിൽ മാധ്യമങ്ങളോട് പ്രതികരിച്ചതിന് എയർ ഇന്ത്യ ഉദ്യോഗസ്ഥൻ എൽ.എസ്.ഷിബുവിന് സസ്പെൻഷൻ. സ്വർണക്കടത്തു കേസിലെ ഒന്നാം പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട സംഘം…

5 years ago

സ്വര്‍ണക്കടത്ത്: സ്വപ്‌നയേയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു

  സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്നയെയും സന്ദീപിനെയും കസ്റ്റംസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡി. അടുത്ത മാസം ഒന്ന് വരെ കസ്റ്റഡി തുടരും.കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ…

5 years ago

സ്വപ്നയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് എന്‍ഐഎ ഓഫീസില്‍

പ്രതികളുടെ കസ്റ്റഡി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.

5 years ago

സ്വപ്നയുടേയും സന്ദീപിന്റെയും സ്വത്ത് കണ്ടുകെട്ടും

  സ്വപ്ന, സന്ദീപ്, സരിത് എന്നിവരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കെ.ടി.റമീസും അറസ്റ്റിലായി. ഇവരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. സ്വപ്നയുടെയും സന്ദീപിന്റെയും സ്വത്ത്…

5 years ago

സ്വപ്‌നയും സന്ദീപും എന്‍ഐഎ കസ്റ്റഡിയില്‍ തുടരും

ഇരുവരെയും വെള്ളിയാഴ്ച്ച വരെ കസ്റ്റഡിയില്‍ വിട്ടു.

5 years ago

സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്

  സ്വര്‍ണ്ണക്കടത്തു കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെ സ്വപ്‌നയുടെ ഫ്ലാറ്റില്‍ 4 തവണ കണ്ടിട്ടുണ്ടെന്ന് സന്ദീപ് നായരുടെ മൊഴി. ഒരു…

5 years ago

സ്വര്‍ണക്കടത്ത് കേസ്: തെളിവെടുപ്പിനായി പ്രതികളെ തിരുവനന്തപുരത്ത് എത്തിച്ചു

അമ്പലമുക്കിലെ ഫ്‌ളാറ്റില്‍ സ്വപ്‌നയെ തെളിവെടുപ്പിനായി എത്തിച്ചു.

5 years ago

കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരന്‍; സംഘത്തിന്‍റെ ചര്‍ച്ചകളില്‍ സ്വപനയുടെ ഭര്‍ത്താവും

തിരുവനന്തപുരം: കള്ളക്കടത്ത് മാഫിയയ്ക്ക് മുറി ബുക്ക് ചെയ്തത് സെക്രട്ടറിയേറ്റ് ജീവനക്കാരനായ അരുണ്‍. ഐടി വകുപ്പില്‍ ശിവശങ്കറിന്‍റെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥനെന്ന് പറഞ്ഞാണ് അരുണ്‍ മുറി ബുക്ക്…

5 years ago

സ്വപ്‌നയുമായുള്ള സൗഹൃദം സമ്മതിച്ച് ശിവശങ്കര്‍; പലതവണ കൂടിക്കാഴ്ച്ച നടത്തി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുമായുള്ള സൗഹൃദം ശരിവെച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറി എം ശിവശങ്കര്‍. സ്വപ്‌നയുമായി പലതവണ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്ന് കസ്റ്റംസിനോട്…

5 years ago

സരിത്ത് ശിവശങ്കറെ പലതവണ വിളിച്ചു; സ്വപ്‌ന കെ.ടി ജലീലിനെയും; ഫോണ്‍ രേഖ പുറത്ത്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെയും സ്വപ്‌നയുടെയും ഫോണ്‍ രേഖ പുറത്ത്. സരിത്ത് പലതവണ എം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മുന്‍ ഐടി സെക്രട്ടറിയുമായിരുന്ന എം…

5 years ago

സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന: എന്‍ഐഎ

  കൊച്ചി: സ്വര്‍ണക്കടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് എന്‍ഐഎ. സ്വര്‍ണത്തിന്റെ ഉറവിടവും പണം എവിടെപ്പോയെന്നും അന്വേഷിക്കണം. സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി അപേക്ഷയില്‍ ആയിരുന്നു എന്‍ഐഎയുടെ പരാമര്‍ശം. സ്വപ്‌നയ്ക്കും…

5 years ago

സ്വര്‍ണക്കടത്ത് കേസ്; സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി 14 ദിവസത്തേയ്ക്ക്  റിമാന്‍ഡ് ചെയ്തു. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്‍റെറിലാണ് പാര്‍പ്പിക്കുക. സന്ദീപ്…

5 years ago

This website uses cookies.