swapna suresh

സ്വര്‍ണ്ണക്കടത്ത്: മുഖ്യമന്ത്രിക്കെതിരെ തെളിവും മൊഴിയുമില്ലെന്നു വ്യക്തമാക്കി എന്‍ഐഎ

തിരുവനന്തപുരത്തെ യു എഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ മുഖ്യമന്ത്രിയുടെ ഓഫീസിനെയോ ബന്ധപ്പെടുത്തുന്ന ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് എന്‍ഐഎ. കേസിലെ പ്രതി സ്വപ്ന…

5 years ago

ഡോളര്‍ കടത്ത് കേസ്: മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി

മുഖ്യമന്ത്രിക്ക് കോണ്‍സല്‍ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാടുണ്ടെന്നും രഹസ്യമൊഴിയില്‍ പറയുന്നു

5 years ago

സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി നിയമനം

  കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ മുന്‍ അഭിഭാഷകന് കസ്റ്റംസ് സ്റ്റാന്റിംഗ് കൗണ്‍സിലായി കേന്ദ്ര സര്‍ക്കാര്‍ നിയമനം. സ്വപ്നയുടെ അഭിഭാഷകനാകും മുന്‍പ് തന്നെ ഇതിനായുളള…

5 years ago

സ്വപ്‌ന സുരേഷിന് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് പഞ്ചാബിലെ സ്ഥാപനം; സര്‍ട്ടിഫിക്കറ്റിനായി ചിലവഴിച്ചത് ഒരു ലക്ഷത്തോളം രൂപ

ദേവ് എജിക്യൂഷേന്‍ ട്രസ്റ്റ് എന്ന സ്ഥാപനമാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്

5 years ago

സ്വര്‍ണക്കടത്ത് കേസ്: ജയില്‍ വകുപ്പിനെതിരെ കൊഫേപോസ സമിതിക്ക് പരാതി നല്‍കി കസ്റ്റംസ്

സ്വപ്ന സുരേഷിനെ സന്ദര്‍ശകര്‍ കാണുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.

5 years ago

സ്വപ്‌ന സുരേഷിനെ കാണാന്‍ കസ്റ്റംസിന്റെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ്

കൊഫേപോസ നിയമപ്രകാരം അന്വേഷണ ഏജന്‍സിയുടെ അനുമതി വേണ്ടെന്ന് ജയില്‍വകുപ്പ് പറഞ്ഞു. ജയില്‍നിയമപ്രകാരം സന്ദര്‍ശകരെ അനുവദിക്കാമെന്ന് ഡിജിപിയുടെ സര്‍ക്കുലറില്‍ പറയുന്നു.

5 years ago

സ്വപ്‌നയ്ക്ക് ജയിലില്‍ ഭീഷണി; ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ റിപ്പോര്‍ട്ട് ജയില്‍ മേധാവി സര്‍ക്കാരിന് കൈമാറും

5 years ago

സ്വപ്‌നയ്‌ക്കെതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരെന്ന് ചെന്നിത്തല

സി.എം രവീന്ദ്രന് നേരെയും ഭീഷണിയുള്ളതായി സംശയിക്കുന്നു.

5 years ago

സ്വപ്നയെ ഭീഷണിപ്പെടുത്തിയ കേസില്‍ അന്വേഷണം; ദക്ഷിണമേഖല ജയില്‍ ഡിഐജിക്ക് ചുമതല

സ്വപ്‌നയുടെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ ജയില്‍ വകുപ്പ് പരിശോധിക്കും.

5 years ago

സ്വപ്‌നയുടെ വധ ഭീഷണി ആരോപണം അടിസ്ഥാനരഹിതം, സന്ദര്‍ശകരുടെ കൃത്യമായ രേഖകളുണ്ട്: ജയില്‍വകുപ്പ്

സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകളായുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ലെന്നും ജയില്‍ വകുപ്പ് വ്യക്തമാക്കി.

5 years ago

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി സ്വപ്ന സുരേഷ് അപേക്ഷ നല്‍കിയത്

5 years ago

ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു, ജീവന് ഭീഷണി: സ്വപ്‌ന സുരേഷ്

നവംബര്‍ 25ന് മുന്‍പ് പലതവണ ഭീഷണിയുണ്ടായി.ജയിലില്‍ സുരക്ഷ വേണമെന്ന് സ്വപ്ന കോടതിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കോടതിയില്‍ അപേക്ഷ നല്‍കി.

5 years ago

ഉന്നത പദവി വഹിക്കുന്ന നേതാവിന് ഡോളര്‍ കടത്തില്‍ പങ്കെന്ന് സരിത്തിന്റെ മൊഴി

ആരോപണ വിധേയനായ ഈ നേതാവ് നടത്തിയ നിരവധി വിദേശയാത്രകളുടെ വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

5 years ago

സ്വപ്‌നയുടെ ലോക്കറില്‍ നിന്ന് കണ്ടെടുത്തത് ശിവശങ്കറിന് കിട്ടിയ കോഴ: എന്‍ഫോഴ്‌സ്‌മെന്റ്

ലോക്കറില്‍ നിന്ന് ഇ.ഡി കണ്ടെടുത്ത ഒരു കോടി ആരുടേതെന്ന സംശയം തുടക്കം മുതലേ ഉണ്ടായിരുന്നു.

5 years ago

ലൈഫ് മിഷന്‍ ക്രമക്കേട്: പ്രതികളുടെ വാട്‌സ്ആപ്പ് ചാറ്റ് തേടി വിജിലന്‍സ്

കഴിഞ്ഞയാഴ്ച്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.

5 years ago

സ്വപ്‌നയുടെ ശബ്ദരേഖ: ഇ.ഡിയുടെ കത്ത് പോലീസ്‌ മേധാവിക്ക് കൈമാറി

ശബ്ദരേഖ ചോര്‍ച്ചയില്‍ അന്വേഷണം വേണമെന്നായിരുന്നു ഇ.ഡിയുടെ ആവശ്യം.ജയില്‍ വകുപ്പ് ആദ്യം നല്‍കിയ കത്തില്‍ അന്വേഷണം നടത്തിയിരുന്നില്ല.

5 years ago

സ്വപ്‌നയുടെ ശബ്ദരേഖ മുഖ്യമന്ത്രിയെ വെള്ളപൂശാനെന്ന് മുല്ലപ്പള്ളി

ജയിലുകളില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ള കുപ്രസിദ്ധ കുറ്റവാളികള്‍ക്ക് എല്ലാ സൗകര്യവും ജയില്‍ അധികൃതരും സര്‍ക്കാരും നല്‍കുന്നു.ഇവര്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍…

5 years ago

സ്വപ്നയുടെ ശബ്ദസന്ദേശത്തിലെ അന്വേഷണം പ്രഹസനം: മുല്ലപ്പള്ളി

കുറ്റവാളികള്‍ക്ക് ജയിലിനകത്തും പുറത്തും വിവിഐപി പരിരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഒത്താശയും ചെയ്യുന്നു

5 years ago

പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയെന്ന് സ്വപ്‌ന സുരേഷ്

ദക്ഷിണ മേഖല ഡിഐജി അജയകുമാര്‍ അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് ശബ്ദം തന്റേതെന്ന് സ്വപ്‌ന സമ്മതിച്ചത്

5 years ago

This website uses cookies.