25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 31 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനില്‍ സമിതി അദ്ധ്യക്ഷന്‍ ഡോ.കെ എസ് രവികുമാര്‍ സമര്‍പ്പിക്കും.
പതിനഞ്ചു വര്‍ഷക്കാലം സൗത്ത് ഇന്ത്യന്‍ഫിലിം ചെയ്മ്പര്‍ ഓഫ് കൊമേഴ്സിന്റെ ഭരണസമിതിയിലെ അംഗമായും മലയാള ചലച്ചിത്ര പരിഷത്തിന്റെയും മലയാളം ഫിലിം പ്രൊഡ്യൂസഴ്‌സ് അസ്സോസിയേഷന്റയും വൈസ് പ്രസിഡന്റ് എന്ന നിലയിലും…
This website uses cookies.