2021 ലെ പന്തളം കേരള വര്‍മ്മ സാഹിത്യ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പിക്ക്. മലയാളസാഹിത്യ രംഗത്ത് നല്‍കിയ സമഗ്രസംഭാവനകളെ ആദരിച്ചുകൊണ്ട് നല്‍കുന്നതാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. 31 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ഭാരത് ഭവനില്‍ സമിതി അദ്ധ്യക്ഷന്‍ ഡോ.കെ എസ് രവികുമാര്‍ സമര്‍പ്പിക്കും.
മുന്‍വര്‍ഷങ്ങളില്‍ ഓഎന്‍വി, അയ്യപ്പപ്പണിക്കര്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി,സച്ചിദാനന്ദന്‍,കടമ്മനിട്ട, അക്കിത്തം, സുഗതകുമാരി, ആറ്റൂര്‍ രവിവര്‍മ്മ, വിനയചന്ദ്രന്‍, കെജി ശങ്കരപ്പിള്ള,ഏഴാച്ചേരി രാമചന്ദ്രന്‍, കാവാലം നാരായണപ്പണിക്കര്‍, ചെമ്മനം ചാക്കോ, നീലമ്പേരൂര്‍ മധുസൂധനന്‍ നായര്‍, പ്രഭാവര്‍മ്മ,കുരീപ്പുഴ ശ്രീകുമാര്‍, റഫീക് അഹമ്മദ്, വി മധുസൂദനന്‍ നായര്‍, പിആര്‍ ഗോപിനാഥന്‍ നായര്‍ എന്നിവര്‍ക്കായിരുന്നു പുരസ്‌കാരം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.