ട്രംപിനും ചില തീവ്ര അനുയായികള്‍ക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്തു തന്നെ ഫേസ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു
ദുബായ്: സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുളള കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ പത്ത് ലക്ഷം ദിര്‍ഹം പിഴയും തടവുമാണ്…
ന്യൂഡല്‍ഹി: ബോളിവുഡ് താരങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് നല്‍കി ഡല്‍ഹി ഹൈക്കോടതി. ടിവി ചാനലുകളിലും സമൂഹ മാധ്യമങ്ങളിലും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കുന്നത് ഒഴിവാക്കണമെന്നാണ്…
തൃശ്ശൂര്‍: സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി വീട്ടമ്മയ്‌ക്കെതിരെ വ്യക്തിഹത്യ നടത്തിയ യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമം 354, കേരള പോലീസ് ആക്ട് പ്രകാരം…
വിഷയം കൈവിട്ടതോടെ സ്ത്രീ കമന്റ് പിന്‍വലിച്ച് തടിതപ്പുകയും ചെയ്തു
കോടതി വിധിക്ക് പിന്നാലെ ബാബറി മസ്ജിദ് കവര്‍ഫോട്ടോ ചലഞ്ചും തരംഗമായിരിക്കുകയാണ്
കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിലാണ് മുസ്ലിം ലീഗിനെ വിശേഷിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപയോഗിച്ച ഒക്കച്ചങ്ങായി പ്രയോഗം നടത്തിയ്ത്. എന്നാല്‍ വാക്കിന്റെ അര്‍ത്ഥം അധികമാര്‍ക്കും അറിയുന്നതല്ല. ബിജെപിയുടെ ഒക്കച്ചങ്ങാതിയാണ്…
കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറയില്ലെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്. ആത്മാര്‍ഥതയില്ലാതെ ക്ഷമ ചോദിച്ചാല്‍ തന്റെ മനസാക്ഷിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മൂന്നംഗ…
പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം' എന്ന ചോദ്യവുമായെത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച് താരമായ പാലക്കാട് ചിറ്റൂരുള്ള ആവർത്തന എന്ന കൊച്ചുമിടുക്കിയെ ഓർമയില്ലേ?…
ലോകം ഒന്നടങ്കം കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. പല വാക്സിനുകളുടെ പരീക്ഷണങ്ങളും അന്തിമഘട്ടത്തിലെത്തിക്കഴിഞ്ഞു. ഇതിനിടയിലാണ് തങ്ങളുടെ വാക്സിന്‍ കോവിഡിന് ഫലപ്രദമാണെന്ന വാദവുമായി റഷ്യ രംഗത്തെത്തിയത്. വാക്സിന്‍…
ബെംഗളൂരു: ബെംഗളൂരുവിലെ കെജി ഹാലിയിൽ വിദ്വേഷ കാർട്ടൂൺ സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത തുടർന്ന് കലാപം പൊലീസ് നടത്തിയ വെടിവയ്പ്പിൽ രണ്ടു പേർ മരിച്ചു. സംഭവത്തിൽ…
വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്. കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ…
ഹരീഷ് - നിര്‍മല്‍ കോംബോ കോമഡി യൂ ട്യൂബിൽ ട്രെൻഡായി
ന്യൂഡല്‍ഹി: ഫേസ്ബുക്ക് നിരോധനം എല്ലാ സൈനിക വിഭാഗങ്ങള്‍ക്കും ബാധകമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശം. സിആര്‍പിഎഫ്, ഐടിബിപി, ബിഎസ്എഫ്, സിഐഎസ്എഫ്, എന്‍എസ്ജി…
This website uses cookies.