Saudi

സൗദിയിൽ ആദ്യമായി ഇലക്ട്രിക് ബസ് പൊതുഗതാഗതത്തിന്; തബൂക്കിൽ സർവീസ് തുടങ്ങി

തബൂക്ക് : സൗദിയിലെ തബൂക്ക് നഗരത്തിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്കോ) പൊതുഗതാഗത ബസ് സർവീസുകൾ ആരംഭിച്ചു. കൂടുതൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ…

10 months ago

സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം.

ദമ്മാം: സൗദിയിലെ 25 നഗരങ്ങളില്‍ പൊതുഗതാഗത സമ്പ്രദായം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രാലയം. അല്‍ ഹസ, അസീര്‍ പ്രവിശ്യയിലെ ഖമീസ് മുശൈത്തിലും ഉടന്‍ പദ്ധതി നടപ്പാക്കും. പൊതു ഗതാഗത…

10 months ago

പ്രാർഥനകളോടെ മലയാളി തീർഥാടകരും സൗദിയിൽ.

മക്ക : കേരളത്തിൽനിന്നുള്ള സ്വകാര്യ ഹജ് തീർഥാടക സംഘങ്ങളും മക്കയിൽ എത്തിത്തുടങ്ങി. അൽഹിന്ദ് ഹജ് ഗ്രൂപ്പിന് കീഴിൽ എത്തിയ ആദ്യ മലയാളി തീർഥാടക സംഘത്തിന് മക്ക കെഎംസിസി…

10 months ago

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി.

റിയാദ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സൗദിയിൽ പ്രവാസി ബിസിനസ് പ്രമുഖർ കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ സൗദി സന്ദർശനത്തിനിടെ ആയിരുന്നു കൂടിക്കാഴ്ച.എക്സ്പെർട്ടെസ് കമ്പനി പ്രസിഡന്റും സിഇഒയുമായ മുഹമ്മദ്…

10 months ago

ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിൽ ; മക്കയിൽ വ്യാപക സുരക്ഷാ പരിശോധന

മദീന: ഇന്ത്യയിൽ നിന്നുള്ള കൂടുതൽ ഹജ്ജ് തീർഥാടകർ മദീനയിലെത്തിച്ചേർന്നു. ഇതുവരെ 32 വിമാനങ്ങളിലായി 7000-ൽ അധികം തീർഥാടകരാണ് ഇന്ത്യയിൽ നിന്ന് മദീനയിൽ എത്തിയത്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ…

10 months ago

സൗ​ദി​യി​ൽ മാ​മ്പ​ഴ​ക്കാ​ല​മൊ​രു​ക്കി ലു​ലു മാം​ഗോ മാ​നി​യ

ജി​ദ്ദ​: സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​മ്പ​ഴ​മേ​ള​യു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ൾ. ‘ലു​ലു മാം​ഗോ മാ​നി​യ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ലൊ​രു​ക്കി​യ മേ​ള ജി​ദ്ദ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ ഫ​ഹ​ദ്…

10 months ago

ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി.

ജിദ്ദ: ജിദ്ദയിൽ ഇന്നുമുതൽ കൂടുതൽ സ്ഥലങ്ങളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം പ്രാബല്യത്തിലായി. ഷറഫിയ്യ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാർക്കിങ്. തുകയടക്കാതെ വാഹനം പാർക്ക് ചെയ്താൽ വാഹനം പിഴ ഈടാക്കി…

10 months ago

സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു.

ജിദ്ദ: സൗദിയിൽ യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ടവറിന്റെ നിർമാണത്തിന് തുടക്കമാകുന്നു. നിർമ്മാണം പൂർത്തിയാകുമ്പോൾ ലോകത്തിലെ ആഡംബര ടവറുകളിൽ ഒന്നായിരിക്കും ട്രംപ് ടവർ. ജിദ്ദയിലെ…

10 months ago

ഉംറക്കാർക്ക് മടങ്ങാനുള്ള സമയപരിധി അവസാനിച്ചു; മക്കയിൽ വ്യാപക പരിശോധന

മക്ക: ഉംറക്കാർക്ക് സൗദിയിൽ തങ്ങാനുള്ള സമയപരിധി അവസാനിച്ചതോടെ മക്കയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന ശക്തമാക്കി. അനധികൃതമായി തങ്ങിയ സന്ദർശക വിസക്കാരായ നിരവധി പേരുടെ വിരലടയാളം സുരക്ഷാ വിഭാഗം…

10 months ago

ഇന്ത്യയിൽ നിന്നുള്ള ഹജ് തീര്‍ഥാടകരുടെ ആദ്യ സംഘം മദീനയിലെത്തി.

മദീന : ഈ വര്‍ഷത്തെ ഹജ് നിർവഹിക്കുന്നവരുടെ ഇന്ത്യയിൽനിന്നുള്ള ആദ്യ സംഘം മദീനയിലെത്തി. ഹൈദരാബാദില്‍ നിന്ന് സൗദിയ വിമാനത്തിലാണ് 262 പേരുടെ സംഘം മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍…

11 months ago

സൗദി അറേബ്യ ഈ വർഷം ആദ്യ പാദത്തിൽ അനുവദിച്ചത് 70 ലക്ഷത്തിലധികം വിസകൾ

റിയാദ്: ഈ വർഷം ആദ്യത്തെ മൂന്ന് മാസങ്ങളിൽ സൗദി അറേബ്യ 70 ലക്ഷത്തിലധികം വിസകൾ അനുവദിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിവിധ ആവശ്യങ്ങൾക്കായുള്ള 18 വിഭാഗങ്ങളിലായി…

11 months ago

സൗദിയിൽ അനധികൃത സ്ഥാപനങ്ങള്‍ കണ്ടെത്താൻ പരിശോധന; 182 എണ്ണം കണ്ടെത്തി

ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ…

11 months ago

വീസ കാലാവധി: വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്കും ശിക്ഷ.

റിയാദ് : വീസ കാലാവധി കഴിഞ്ഞിട്ടും സൗദിയിൽ തങ്ങുന്ന വിദേശികളെ കുറിച്ച് വിവരം നൽകാത്ത സ്പോൺസർക്ക് 6 മാസം തടവും അര ലക്ഷം റിയാൽ പിഴയും ശിക്ഷയുണ്ടാകുമെന്ന്…

11 months ago

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള…

11 months ago

നരേന്ദ്ര മോദിയുടെ സൗദി സന്ദ‍ർശനം, ഇന്ത്യൻ സമൂഹത്തിൽ ആവേശം; കിരീടാവകാശിയുമായി ഇന്ന് രാത്രി ചർച്ച.

ജിദ്ദ : പ്രവാസി സമൂഹത്തെ ആവേശത്തിലാഴ്ത്തിയും ഇന്ത്യയും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ഊട്ടിയുറപ്പിച്ചുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദർശനം പുരോഗമിക്കുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്ക്…

11 months ago

സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും നികുതി തുക തിരികെ ലഭിക്കും

റിയാദ്: സൗദിയിലെത്തുന്ന ജിസിസി രാജ്യക്കാർക്കും ടൂറിസ്റ്റുകൾക്കും ഇനി നികുതി തുക തിരികെ ലഭിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ സകാത്ത് ആന്റ് ടാക്സ് അതോറിറ്റി ലളിതമാക്കി. സൗദിയിൽ 15% മൂല്യവർധിത…

11 months ago

മക്കയിൽ ഇന്ത്യൻ സ്കൂൾ; എം.എൻ.എഫ്. സംഘം കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ: മക്കയിൽ ഇന്ത്യൻ എംബസി സ്കൂൾ എന്ന ആവശ്യവുമായി ബന്ധപ്പെട്ട് എം.എൻ.എഫ്. മക്ക നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് പ്രതിനിധികൾ കോൺസൽ ജനറൽ അടക്കമുള്ള ഇന്ത്യൻ കോൺസുലേറ്റ് അധികൃതരെ…

11 months ago

വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി

കു​വൈ​ത്ത് സി​റ്റി: വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്തും സൗ​ദി അ​റേ​ബ്യ​യും. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സാ​ങ്കേ​തി​ക സ​ഹ​ക​ര​ണ​വും വൈ​ദ​ഗ്ധ്യം കൈ​മാ​റ​ലും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. കു​വൈ​ത്തി​ൽ ന​ട​ന്ന…

11 months ago

സൗദിയിൽ 14 എണ്ണ, വാതക പാടങ്ങൾ കൂടി കണ്ടെത്തി

റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി…

11 months ago

ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും

ജിദ്ദ : ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി സന്ദർശിക്കും. പ്രധാനമന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാമത് സൗദി സന്ദർശനമാണിത്. ജിദ്ദയിൽ സൗദി രാജാവിന്റെ കൊട്ടാരത്തിലായിരിക്കും…

11 months ago

This website uses cookies.