ജിദ്ദ : നാലു വര്‍ഷത്തിനിടെ നാലു ലക്ഷത്തിലേറെ സൗദി വനിതകള്‍ തൊഴില്‍ വിപണിയില്‍ പ്രവേശിച്ചതായി കണക്ക്. 2020 രണ്ടാം പാദാവസാനം മുതല്‍ ഈ വര്‍ഷം രണ്ടാം പാദാവസാനം…
ജുബൈൽ: ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ലഭ്യത. എല്ലാ തലങ്ങളിലും വൻ പുരോഗതിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്ന സൗദി അറേബ്യ, സമുദ്ര ജലത്തിൽനിന്നും ഉപ്പ് നിർമാർജനം…
യാംബു: സൗദിയിലെ രണ്ടാമത്തെ വ്യവസായ നഗരമായ യാംബുവിൽ 15ാമത് പുഷ്പമേള ജനുവരി 28ന് ആരംഭിക്കുമെന്ന് സംഘാടകരായ യാംബു റോയൽ കമീഷൻ അറിയിച്ചു. ഫെബ്രുവരി 27 വരെ നീളും.…
റിയാദ്: 2034 ലോകകപ്പ് സംഘടിപ്പിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതിലൂടെ ആഗോളതലത്തിൽ രാജ്യത്തിന്റെ ഉയർന്ന പദവിയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സൗദി മന്ത്രിസഭ. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച റിയാദിലെ…
റിയാദ്: 2030ൽ ലോജിസ്റ്റിക് സോണുകൾ 59 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് സൗദി ഗതാഗത-ലോജിസ്റ്റിക്സ് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു. റിയാദിൽ ആരംഭിച്ച വിതരണ ശൃംഖല സമ്മേളനത്തിൽ…
റിയാദ് : ഇന്ത്യയുൾപ്പെടെ 129 രാജ്യങ്ങളെ പിന്തള്ളി 2024ലെ യുവജനങ്ങൾക്കായുള്ള വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മത്സരത്തിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടി. വിവിധ പൊതുവിദ്യാഭ്യാസ ഘട്ടങ്ങളിൽ…
റിയാദ്: സൗദി അറേബ്യ 2034ലെ ഫിഫ ലോകകപ്പിന് ആതിഥേയ്വതം വഹിക്കുന്ന പശ്ചാത്തലത്തിൽ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് സൗദി അറേബ്യൻ എയർലൈൻസ്. 191 വിമാനങ്ങൾ കൂടി വാങ്ങുമെന്ന് വക്താവ്…
റിയാദ്: ഇനിയുള്ള വർഷങ്ങൾ സൗദി അറേബ്യയുടേതാവും എന്ന വിലയിരുത്തലാണെങ്ങും. 2030 വേൾഡ് എക്സ്പോ ആതിഥേയത്വം നേടി ഒരു വർഷത്തിനുള്ളിൽ 2034 ഫിഫ ലോകകപ്പിന്റെ ആതിഥേയത്വം കൂടി കൈവന്നതോടെ…
ജിദ്ദ : ഫിഫ ലോകകപ്പ് 2034ന്റെ ആതിഥേയരാകുന്ന സൗദി അറേബ്യയുടെ വിജയത്തിൽ അഭിനന്ദനം അറിയിച്ച് ലോകം. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഭരണാധികാരി…
ജിദ്ദ : നിർദ്ദിഷ്ട വ്യവസ്ഥകൾ പാലിക്കുന്ന വിനോദസഞ്ചാരികൾക്ക് റെക്കോർഡ് സമയത്തിനുള്ളിൽ വീസ ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന ടൂറിസ്റ്റ് വീസ ഉപകരണം ഡയറക്ടറേറ്റ് പുറത്തിറക്കി.എല്ലാ രാജ്യാന്തര തുറമുഖങ്ങളിലും ലഭ്യമായ ടൂറിസ്റ്റ്…
ഹാഇൽ : സൗദി വടക്കൻ പ്രവിശ്യയായ ഹാഇലിലെ തെരുവോരങ്ങളിലും പാർക്കുകളിലും മഞ്ഞപ്പൂക്കളുമായി പൂത്തുലഞ്ഞ് നിന്ന് അക്കേഷ്യ ഗ്ലോക്ക മരങ്ങൾ സുവർണ പ്രഭ ചൊരിയുന്നു. കൺനിറയെ കാണാൻ സ്വർണനിറത്തിൽ…
റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന…
റിയാദ്: ഈ വർഷത്തെ ഒമ്പത് മാസങ്ങളിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സൗദി ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തെത്തിയതായി യു.എൻ ടൂറിസം ഓർഗനൈസേഷൻ അറിയിച്ചു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ ഉയർച്ചയാണ്…
ദമാം : സൗദി അറേബ്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബസ് കിഴക്കൻ പ്രവിശ്യയിലെ ദമാം- അൽഹസ നഗരങ്ങളെ ബന്ധിപ്പിച്ച് പരീക്ഷണ ഓട്ടം തുടങ്ങി. അൽഹസ ഗവർണർ സൗദ് ബിൻ…
റിയാദ് : സൗദി അറേബ്യയുടെ ടൂറിസം മേഖല രാജ്യാന്തര വിനോദസഞ്ചാരികളുടെ വരവിൽ ഈ വർഷവും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. യുഎൻ ടൂറിസം ഓർഗനൈസേഷൻ പുറത്തിറക്കിയ കണക്കുകൾ പ്രകാരം…
റിയാദ് : 2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യയുടെ ഒരുക്കങ്ങളിൽ 2,30,000 ഹോട്ടൽ മുറികളുമെന്ന് സൗദി ഇക്കണോമിക് അസോസിയേഷൻ അംഗം ഡോ. അബ്ദുല്ല അൽ…
റിയാദ് : തണുപ്പിനെ മറികടക്കാൻ ഇലക്ട്രിക് ഹീറ്ററുകൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ മുന്നറിയിപ്പ്. ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ…
റിയാദ്: സൗദി അറേബ്യൻ സന്ദർശനത്തോടനുബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പ്രതിനിധി സംഘവും ദറഇയയിലെ ചരിത്രപ്രസിദ്ധമായ അൽ തുറൈഫ് പ്രദേശവും അൽഉലയും സന്ദർശിച്ചു. ദറഇയയിലെത്തിയെ ഫ്രഞ്ച് പ്രസിഡന്റ്…
ദമ്മാം: സൗദി അറേബ്യയിലെ ലുലുവിന്റെ 15ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘സൂപ്പർ ഫെസ്റ്റ് 2024’ വിജയത്തോടെ രണ്ടാം ആഴ്ചയിലേക്ക് കടന്നു. നവംബർ 27ന് ആരംഭിച്ച സൂപ്പർ ഫെസ്റ്റ്…
ഹായിൽ : സൗദിയിലെ ഹായിൽ പ്രദേശം ധാതു നിക്ഷേപത്താൽ സമ്പന്നമാണ്. ദേശീയ സമ്പദ്വ്യവസ്ഥയെ വികസിപ്പിക്കുന്നതിലും അതിന്റെ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുന്നതിലും സൗദി അറേബ്യയുടെ വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ…
This website uses cookies.