Qatar

ഖത്തറിൽ ഈ വർഷത്തെ ഏറ്റവും നീണ്ട പകലും ഹ്രസ്വമായ രാത്രിയും ജൂൺ 21ന്

ദോഹ : ഖത്തറിൽ ചൂട് പുകയുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് സംഭവിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ്…

9 months ago

ഖത്തറിൽ സർക്കാർ വാഹനങ്ങളും ഉപകരണങ്ങളും ലേലത്തിൽ; രണ്ട് മന്ത്രാലയങ്ങളുടെയും ലേലം തീയതികൾ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിലെ വിവിധ സർക്കാർ വകുപ്പുകൾ ഉപയോഗിച്ച് ഡീ-കമ്മീഷൻ ചെയ്ത വാഹനങ്ങളും ഉപകരണങ്ങളും പൊതുജനങ്ങൾക്ക് ലേലത്തിലൂടെ സ്വന്തമാക്കാനുള്ള അവസരം. ആഭ്യന്തര മന്ത്രാലയവും മുനിസിപ്പാലിറ്റി മന്ത്രാലയവുമാണ് ഈ ലേലങ്ങൾ…

10 months ago

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകൾ; പട്ടികയിൽ ഖത്തർ എയർവേയ്സിനും എമിറേറ്റ്സിനും അംഗീകാരം

ദോഹ/ദുബായ് : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ്, എമിറേറ്റ്സ് എന്നിവയും അംഗീകാരം നേടി. ആസ്ട്രേലിയയിലെ "എയർലൈൻ റേറ്റിംഗ്സ് ഡോട്ട് കോം" പ്രസിദ്ധീകരിച്ച 2025ലെ…

10 months ago

ഇറാനിലെ ആക്രമണം അപലപിച്ച് ഖത്തർ; അന്താരാഷ്ട്ര ഇടപെടലിന് ആവശ്യം

ദോഹ: ഇറാനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ഇറാന്റെ പരമാധികാരത്തെ ലംഘിച്ചാണ് ഈ ആക്രമണമെന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കിയത്. അന്താരാഷ്ട്ര നിയമങ്ങൾക്കുമേൽ…

10 months ago

ഹമദ് വിമാനത്താവളം: കുട്ടികൾക്കും ഇനി ഇ-ഗേറ്റ് വഴി പ്രവേശനം; യാത്ര കൂടുതൽ എളുപ്പം

ദോഹ : ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇലക്ട്രോണിക് ഗേറ്റുകൾ (ഇ-ഗേറ്റ്) ഇപ്പോൾ മുതൽ 7 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഉപയോഗിക്കാവുന്നതായതായി ഖത്തർ എയർപോർട്ട് പാസ്പോർട്സ് വകുപ്പ്…

10 months ago

കെനിയ ബസ് അപകടം: ‘വാഹനത്തിന്റെ ബ്രേക്ക് പോയി’; ഡ്രൈവറുടെ അലര്‍ച്ചയും പിന്നീടെല്ലാം നിമിഷങ്ങൾക്കുള്ളിൽ

നെയ്‌റോബി: “വാഹനത്തിന്റെ ബ്രേക്കും ഗിയറും പ്രവര്‍ത്തിക്കുന്നില്ല... ബസ് നിര്‍ത്താനാവില്ല... എല്ലാവരും സീറ്റ് ബെൽറ്റ് ഇടൂ” — ഡ്രൈവറുടെ ഈ അലര്‍ച്ച കേട്ട് ഉറങ്ങികിടന്ന യാത്രക്കാർ എഴുന്നേറ്റപ്പോഴേക്കും എല്ലാം…

10 months ago

വിനോദയാത്ര ദാരുണമായി; കെനിയ ബസ് അപകടത്തിൽ 18 മാസം പ്രായമായ കുഞ്ഞുൾപ്പെടെ അഞ്ച് മലയാളികൾ മരിച്ചു

ന്യൂഡൽഹി: ഖത്തറിൽ നിന്ന് കെനിയയിലേക്ക് വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘത്തിന്റെ ബസ് അപകടത്തിൽപ്പെട്ട് അഞ്ചു മലയാളികളടക്കം ആറു പേർ മരിച്ചു. മരിച്ചവരിൽ 18 മാസം പ്രായമുള്ള കുഞ്ഞിനും…

10 months ago

കെനിയയിൽ വാഹനാപകടം: മരിച്ചവരിൽ അഞ്ച് മലയാളികൾ

ന്യൂഡല്‍ഹി: ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് മരിച്ച ആറ് പേരില്‍ അഞ്ച് പേര്‍ മലയാളികള്‍. പാലക്കാട്…

10 months ago

കെനിയയിൽ വിനോദയാത്രക്കിടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ട് 6 പേർ മരിച്ചു; 27 പേർക്ക് പരിക്ക്

ദോഹ / നൈറോബി : ഖത്തറിൽ നിന്ന് വിനോദയാത്രയ്ക്കായി കെനിയയിലെത്തിയ ഇന്ത്യക്കാരുടെ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് ആറു പേർ മരിച്ചു. മലയാളികൾ ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച…

10 months ago

ഖത്തറിൽ പുതിയ സൗകര്യം: പാസ്പോർട്ട് വിവരങ്ങൾ ഇനി മെത്രാഷ് ആപ്പിൽ വേഗത്തിൽ അപ്ഡേറ്റ് ചെയ്യാം

ദോഹ: ഖത്തറിൽ താമസിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും വേണ്ടി വലിയ ആശ്വാസവുമായി ആഭ്യന്തര മന്ത്രാലയം. ഇനി മുതൽ പാസ്പോർട്ട് സംബന്ധിച്ച എല്ലാ വിവരങ്ങളും നേരിട്ടുള്ള ഓഫീസ് സന്ദർശനം ഒഴിവാക്കി,…

10 months ago

ഓൾഡ് ദോഹ പോർട്ടിൽ ഓപൺ എയർ കൂളിങ് സിസ്റ്റം; നവംബറിൽ പ്രവർത്തനം ആരംഭിക്കും

ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണങ്ങളിലൊന്നായ ഓൾഡ് ദോഹ പോർട്ടിന് തണുപ്പ് പകരാൻ ഓപൺ എയർ കൂളിങ് സിസ്റ്റം ഒരുക്കുന്നു. ചൂട് നിറഞ്ഞ കാലാവസ്ഥയിലും സന്ദർശകർക്ക് സുഗമമായ…

10 months ago

ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കി; സ്വകാര്യ മേഖലയ്ക്ക് മൂന്ന് ദിവസത്തെ അവധി

ദോഹ: ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ ഒരുക്കിയതായി മതകാര്യ മന്ത്രാലയം അറിയിച്ചു. ജുമാ ദിവസമായ ഈ വരുന്ന വെള്ളിയാഴ്ചയാണ് ഖത്തറിലും മറ്റ് ജിസിസി രാജ്യങ്ങളിലുമായി…

10 months ago

ഖത്തറിൽ ബക്രീദ് അവധിക്ക് തുടക്കം: അടിയന്തര സേവനങ്ങൾക്കായി പ്രവർത്തന സമയം ക്രമീകരിച്ചു

ദോഹ : ഖത്തറിൽ ബലിപെരുന്നാൾ (ഈദ് അൽ-അദ്ഹ) അവധിക്ക് ജൂൺ 5 ബുധനാഴ്ച തുടക്കം കുറിക്കും. സർക്കാർ മേഖലയ്ക്ക് അഞ്ച് ദിവസവും സ്വകാര്യ മേഖലക്ക് മൂന്ന് ദിവസവുമാണ്…

10 months ago

ഓൾഡ് ദോഹ പോർട്ടിനെ തണുത്ത സഞ്ചാരകേന്ദ്രമാക്കാൻ ‘ഓപ്പൺ എയർ കൂളിംഗ്’ സംവിധാനം

ദോഹ: ഖത്തറിലെ പ്രധാന ടൂറിസം ആകർഷണകേന്ദ്രമായ ഓൾഡ് ദോഹ പോർട്ടിൽ, സന്ദർശകർക്ക് ഏത് വേനൽക്കാലത്തും ആശ്വാസകരമായി നടക്കാൻ കഴിയുന്നവിധം, ഓപ്പൺ എയർ കൂളിംഗ് സംവിധാനം ഒരുക്കുന്നു. മിനി…

10 months ago

മിശൈരിബ് ഡൗൺടൗൺ പെരുന്നാളിനെ വർണാഭമായ ആഘോഷങ്ങളോടെ വരവേൽക്കുന്നു

ദോഹ: ഖത്തറിലെ മിശൈരിബ് ഡൗൺടൗൺ ഈദുല്‍ അല്‍ അദ്ഹ ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിച്ച് പെരുന്നാളിന്റെ ചിരിയും സന്തോഷവും പങ്കുവെക്കാൻ ഒരുങ്ങുന്നു. ജൂൺ 6 (വെള്ളി) മുതൽ 10…

10 months ago

ദോഹ മെട്രോയിൽ യാത്രക്കാർക്ക് ആകർഷക ഓഫർ: മൂന്ന് മാസത്തെ ടിക്കറ്റിൽ ഒരു മാസം സൗജന്യ യാത്ര

ദോഹ: ദോഹ മെട്രോയും ലുസെയ്ൽ ട്രാമും ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ ഓഫർ പ്രഖ്യാപിച്ചു. ‘ബൈ ത്രീ, ഗെറ്റ് വൺ’ എന്ന പ്രമോഷൻ ഓഫറിന്റെ ഭാഗമായി,…

10 months ago

അൽ വക്ര, ഉംസലാൽ, അൽ ഖോർ, ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിൽ സമഗ്ര പരിശോധന കാമ്പയിന് ആരംഭിച്ചു

ദോഹ: അൽ വക്ര, ഉംസലാൽ, അൽ ഖോർ ദഖീറ, അൽ ദആയിൻ മുനിസിപ്പാലിറ്റികളിൽ പൊതുജനാരോഗ്യ മാനദണ്ഡങ്ങളും നിയമങ്ങൾക്കുമനുസരിച്ച് സമഗ്ര പരിശോധന കാമ്പയിനുകൾ നഗരസഭാ അധികൃതർ ആരംഭിച്ചു. പൊതുസ്വകാര്യരംഗത്തെ…

10 months ago

വേനൽ ചൂട് കനക്കുന്നു: ഖത്തറിൽ പകൽ സമയത്ത് ബൈക്ക് ഡെലിവറി സർവീസിന് വിലക്ക്

ദോഹ : ഖത്തറിൽ അതിവേഗം കനക്കുന്ന വേനൽക്കാല ചൂടിന്റെ പശ്ചാത്തലത്തിൽ, ബൈക്ക് ഡെലിവറി സർവീസുകൾക്ക് പകൽ സമയങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. 2025 ജൂൺ 1 മുതൽ സെപ്റ്റംബർ…

10 months ago

ഓപ്പറേഷൻ സിന്ദൂർ: ഖത്തറുമായി ചർച്ച വിജയകരം; ഭീകരതയ്‌ക്കെതിരെ ഇന്ത്യയുടെ നിലപാടിൽ ഐക്യമെന്ന് സർവകക്ഷി സംഘം

ദോഹ: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സംബന്ധിച്ച് ഖത്തർ ഭരണകൂടവുമായി നടത്തിയ സംവാദങ്ങൾ ഫലപ്രദമാണെന്ന് മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വ്യക്തമാക്കി.…

10 months ago

ഖത്തറിൽ 100 കോടി ഡോളറിന്റെ നിക്ഷേപ പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ചു: വിദേശ സ്ഥാപനങ്ങൾക്ക് മികച്ച അവസരങ്ങൾ

ദോഹ: ഖത്തറിന്റെ വ്യാപാര-നിക്ഷേപ മേഖലയുടെ വളർച്ചയ്ക്ക് പുതിയ ഉണർവേകി, 100 കോടി അമേരിക്കൻ ഡോളർ (സമാനമായും ഏകദേശം ₹8,300 കോടി) മൂല്യമുള്ള പ്രോത്സാഹന പദ്ധതി പ്രഖ്യാപിച്ച് ഇൻവെസ്റ്റ്…

10 months ago

This website uses cookies.